ഓർമ്മയിൽതെളിയുന്നവിളക്കുകൾ
രചന : സാബു കൃഷ്ണൻ ✍️. അശാന്തം വിക്ഷുബ്ദ്ധചിത്തനായ്അലഞ്ഞുലഞ്ഞദോഷങ്ങൾഅലസഗമനമൊരു സഞ്ചാരിചുറ്റിനടന്നരാശികൾ.മൂവന്തി തേടിവന്നതാണാദിന-മോർക്കുകയാണിന്നുവീണ്ടുംരംഗമണ്ഡപംകണ്ടുനിൽക്കവേകൽവിളക്കിന്റെ പൂർണിമ.എന്തുമോഹനകാഴ്ചയാമിത്ആയിരംദീപജാലങ്ങൾനെയ് വിളക്കു കൊളുത്തിടുന്നുകണ്ടുമുട്ടിയ തേജ്വസ്വി.വക് ത്രംവിടർന്നു പൂമൊട്ടുപോലെമധുരം നിന്റെ പുഞ്ചിരിപ്രതി ക്ഷണം വെച്ചൂപ്രക്ഷിണംചുറ്റമ്പലത്തിൽപ്രദോഷം.ആരാണാത്മഭാവപ്രതീകമേദേവതയോ നീയൊമാനേ?വൈകിയെങ്കിലുംകണ്ടുനിന്നെഞാൻവാസരത്തിന്റെ സ്നേഹമേ.
