ഞാനെന്നത് വെറുമാരു മിഥ്യയാണ്…!!
രചന : റുക്സാന ഷമീർ ✍️ ഞാനെന്നത് വെറുമാരു മിഥ്യയാണ്…!!സദാനേരവുമുള്ള എൻ്റെ ചുണ്ടിലെപുഞ്ചിരി കണ്ട് നിഷ്ക്കളങ്കയെന്ന്ആരും വിളിച്ചേക്കരുതേ…….!!ആ ചിരി ഒരു കളവാണ്………ഉള്ളിലൊരു അഗ്നിപർവ്വതംപുകയുമ്പോഴും നിങ്ങളെ കബളിപ്പിക്കാൻചുണ്ടിൽ ഞാനൊരു പുഞ്ചിരിഒട്ടിച്ചു വെക്കും ….!!എൻ്റെ പുഞ്ചിരിയിൽ നൈർമ്മല്യമുണ്ടെന്ന് പുകഴ്ത്തികരുണയുള്ളവളെന്നു കരുതി നിങ്ങളാരും സാന്ത്വനം തേടിഎൻ്റെ…
