Category: ജീവിതം

അവൾ നിനക്ക് വേണ്ടി

രചന : ജിഷ കെ ✍ അവൾ നിനക്ക് വേണ്ടി എഴുതി വെച്ചആ ആത്മ ഹത്യ കുറിപ്പ് പോലെയൊന്നൊരിക്കലുംഎനിക്ക് എഴുതുവാൻ കഴിയില്ല…എനിക്കറിയാം മരണത്തിന്റെ ഓരോ പഴുതിലുംകണ്ടെത്തപ്പെടുന്നതൊണ്ടി മുതലുകൾഅതെന്നെഏറ്റവും നഗ്‌നമായവിധംഒറ്റു കൊടുത്ത് കളയുംഅവളെ നീ ചേർത്ത് പിടിക്കുമ്പോൾഅടഞ്ഞു പോകുന്നലോകം പോലെഎനിക്ക് ഒരു ലോകമേ…

പിന്നെയും ചില നബിദിന ഓർമ്മകൾ

രചന : സാബി തെക്കേപ്പുറം ✍ നബിദിനായ്ക്ക്ണോലോ…“പാനൂസിനെക്കുറിച്ചോർക്കാതെ ഏത് നബിദിനമാണ് കടന്നുപോയിട്ടുള്ളത്???”പണ്ട്, മോൻ കുഞ്ഞായിരുന്നപ്പോൾ ഞാനിതേ ഡയലോഗടിച്ചപ്പോ, ഓൻ ചോദിക്ക്യാ…“ആരാ പാനൂസ്??ങ്ങളെ പഴേ ലൈനേയ്നോ…ന്ന്”(വിത്തുഗുണം പത്തുഗുണം😜)ഞാൻ ചിരിക്കണോ കരയണോ…ന്നറിയാണ്ട് ബ്ലിങ്കിക്കൊണ്ട് നിൽക്കുമ്പം, ഓന്റുപ്പ കേറിയങ്ങ് എടപെട്ടു“കുരുത്തം കെട്ടോനേ…പാനൂസ് ന്ന് പറഞ്ഞാ മനുഷ്യനല്ല,…

വെളിപാട്

രചന : സ്മിത സൈലേഷ്‌ ✍ ഏഴാമത്തെ കല്പടവിൽവെച്ച് എനിക്ക് പ്രണയത്തിന്റെവെളിപാടുണ്ടായിതുടർന്നങ്ങോട്ട്കൽപ്പടവുകളുണ്ടായിരുന്നില്ലഅനന്തശൂന്യതഎന്റെ മുടിയിഴകൾനീലയാമ്പൽ പൂക്കളുടെവേരുകളായി..എനിക്ക് ചുറ്റുംഅസ്തമയങ്ങൾതളം കെട്ടി കിടന്നുഞാൻ കവിത പോലെവിഷാദപൂർണ്ണമായപൂക്കളെ വിടർത്തിഎന്റെ എല്ലാ പ്രാണരന്ധ്രങ്ങളിലുംകാട്ടുവേനൽ മണമുള്ളകവിതകൾ പൊടിച്ചുഎന്റെ സ്ഥലകാലങ്ങളെല്ലാംജലരാശിയിലേക്കു ചേക്കേറിഞാൻ ജലോപരിതലത്തിൽപടർന്നു പന്തലിച്ചു കിടന്നു..എന്റെ കണ്ണിൽജീവിച്ചിരുന്നപ്പോഴെന്നപോലെചുവന്ന പൂക്കളുടെസ്വപ്നത്തിന്റെ പൊടിപുരണ്ടുഞാൻ ജീവനുള്ളവളെപ്പോലെ…

🌿 മാസങ്ങളുടെ മനോവ്യാപാരം🌿

രചന : കൃഷ്ണമോഹൻ കെ പി ✍️ ചിങ്ങമാസമോതിടുന്നൂകന്യകയാം,കന്നിയോടിന്ന് ………,നിന്നെ ഞാൻ പ്രേമിക്കുന്നു……..,നിന്നേ ഞാൻ പ്രേമിക്കുന്നു’സുന്ദരിയാം കന്നിമാസം,പുഞ്ചിരിതൻ പൂവണിഞ്ഞു ……..കന്നി തുലാമഴകളങ്ങ്വൃശ്ചികത്തോടോതിടുന്നൂ……മാനസത്തിൽ, ചെണ്ടുമല്ലിപ്പൂക്കളേന്തീ …..മാനിനിനീ യൊരുങ്ങി നില്ക്കൂകുംഭമാസക്കാറ്റുമേറ്റാ ,മീനമാസച്ചാർത്തുമെത്തുംമേടമാസച്ചൂടുമെത്തും,മോദമോടെ ഭൂമി തന്നിൽഇഷ്ടമാസമിടവമെത്തും,തുഷ്ടയാകും ഭൂമിയപ്പോൾ ……മന്ദ്രമാകും, സ്വപ്നങ്ങളിൽ ……,മിഥുനം, രാഗമോതുംകർക്കടകപ്പേമഴയിൽ,പത്തു ദിനം വെയിലു…

‘ ശിലാഹൃദയം’

രചന : ഷാജി പേടികുളം ✍ അവൾ വെള്ളിയാഴ്ചകളിൽദേവീക്ഷേത്തിൽ പൊങ്കാലയിട്ടു പ്രാർഥിച്ചിരുന്നു.ദാരിദ്ര്യത്തിനിടയിലുംതന്നാൽക്കഴിയുന്നതൊക്കെഅവൾ ദേവിക്കു സമർപ്പിച്ചിരുന്നു.സമൂഹം വല്ലതും കഴിച്ചോഎന്നവളോട് ചോദിച്ചിരുന്നില്ല.അവളുടെ കഷ്ടപ്പാടുകളിൽആളുകൾ സഹതപിച്ചിരുന്നു.സഹായ ഹസ്തവുമായിആരും കടന്നു ചെന്നില്ല.പ്രാർഥനയുടെ ഫലമാകാംഅഡ്വൈസ് മെമ്മോഒപ്പിട്ടു വാങ്ങുമ്പോൾഅഹ്ലാദം കൊണ്ടവൾ തുള്ളിച്ചാടിഅവൾ ദേവീ സന്നിധിയിലേയ്ക്കോടിഅമ്മയുടെ മുന്നിൽ നിന്നു കരഞ്ഞുഒരു കുളിർ…

ദൈവദശകം

രചന : രഘുകല്ലറയ്ക്കൽ.✍ ദൈവമേ കാത്തീടരികിലായാത്മ ബലമേകി,ധന്യരാമൊരുമയാൽ കൈവിടാതങ്ങു ഞങ്ങളെ,അബ്ധിയിൽ തോണിയായ് ജീവിത യാത്രയിൽ,അരുളേണം നാവിക സ്ഥാനമവിടുന്നു തന്നെയാവണം.!നിന്നിലെ സ്പന്ദനമായ് വന്നിടും ദൃക്കു പോലുള്ളം,നീ തന്നെ ഞങ്ങൾക്ക് തമ്പുരാൻ മറ്റാരുമില്ല.മായയും മഹിമയും നീയെന്നുമുള്ളിലുരുവാക്കിയു-മാഴിയും തിരയിലുമാഴങ്ങളിൽ ഞങ്ങളെക്കാത്തിടേണം!.സ്രാഷ്ടാവും സൃഷ്ടിജാലവും നിന്നിലല്ലോ,സൃഷ്ടിസമഗ്രമനുഗ്രഹം, നീയല്ലാതില്ല ഗുരു…

ഓണമാവ്.

രചന : രാജു വിജയൻ ✍ വീണ്ടുമെൻ അങ്കണ തൈമാവു പൂത്തു..വിങ്ങി തുടിച്ചൊരെൻ ആത്മാവു പൂത്തു..തൊടിയിലെമ്പാടും പൂത്തുമ്പികൾ പാറി..തെക്കിനി മുറ്റത്തൊരൂഞ്ഞാലൊരുങ്ങി…പൂങ്കുല തല്ലിയ ബാല്യങ്ങളൊന്നായ്പൂത്തുമ്പകൾ തേടി, പഴമയെ പുൽകി..ആർത്തട്ടഹാസമായ്, കളിചിരിയോലുംആർപ്പുവിളികളിൽ ഓണമൊരുങ്ങി…ഓർമ്മ മുത്തശ്ശികൾ, ആമ്പൽക്കുളങ്ങൾവെറ്റിലച്ചെല്ലമുറങ്ങും മനങ്ങൾ..വെയിലേറ്റു വാടുന്നോരരിയ നെൽപ്രാക്കൾവേദന തിങ്ങുമെന്നിടവഴി പൂക്കൾ…നട്ടുച്ച തൻ…

ഓണക്കിളി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഓണം വന്നതറിഞ്ഞില്ലേ നീഓണക്കിളിമകളേഓണപ്പൂവും കൊത്തിയെടുത്തുവായോകിളിമകളേ …ഓണപ്പൂക്കളമിടുവാൻ നീതരുമോ പൂ കിളിയേ?ഓണപ്പാട്ടുകളൊപ്പം നമ്മൾപാടാം കിളിമൊഴിയേ…പാട്ടുപാടി പാറിപ്പറന്നു നീകൂരകൾ തിരയേണംകൂരയിലോണം കാണാമോ നീകോരനു ചിരിയില്ലേ ?പാട്ടിൽപ്പാടുക സന്ദേശം നീനാടിനു കിളിമകളേമാമലനാട് മാറിയ മാറ്റം നീപാടുക കിളിമകളേ…കാണംവിറ്റും ഓണമുണ്ണുകപണ്ടേ…

പാർവ്വതി

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ കുന്നു വില്ലനെ പ്രണയിച്ചു പ്രണയിച്ച്കുന്നോളം വലുമയിൽ നിന്നുംമൺതരിയോളം ചെറുതായിപ്പോയവളെഅവഗണനകൾ സീമകൾ കടന്നിട്ടുംപരംപുമാനെന്ന ലക്ഷ്യത്തെതനിയ്ക്കായ് നേടിയവളെമലയജപവനനിലും അലിഞ്ഞുചേർന്നിട്ടുണ്ടാകുംനീ വിസരിപ്പിച്ച വിശുദ്ധിയുടെ പരാഗങ്ങൾ !!ഗിരിജയാണു നീയെങ്കിലും നന്ദനവനിയിലെപാരിജാതമായി നിന്നെയെണ്ണുവാനാണ് എനിക്കിഷ്ടംനിൻ്റെ തീവ്രാനുരാഗത്തിനുംമേലെ കഞ്ചബാണശരപീഢയുംചേരേണ്ടി വന്നുമുക്കണ്ണൻ്റെ മനസ്സിളക്കാൻനിന്നിലനുരക്തനാകിലെന്ത്ഹേതുവായവനെ കത്തിച്ചു…

ഉണ്ടോ….. പറയൂ….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഓണംകേറാ മൂലയിലുള്ളൊരുഓണം നിങ്ങള് കണ്ടിട്ടുണ്ടോകാണം വിറ്റുതുലച്ചിട്ടോണംകൊണ്ടാടുന്നതു കണ്ടിട്ടുണ്ടോ….ഓന്തുനിറത്തിനെ മാറ്റണപോലെവാക്കുകൾ മാറ്റണ കണ്ടിട്ടുണ്ടോകേക്കണ പാതിക്കാര്യം നാട്ടിൽ,ദൂഷണമാക്കണ കണ്ടിട്ടുണ്ടോപര,ദൂഷണമാക്കണ കണ്ടിട്ടുണ്ടോഅറിവില്ലാത്തൊരു കാര്യത്തിൽ ചിലർകലഹം കൂടണ കണ്ടിട്ടുണ്ടോഅഴകുകുറഞ്ഞ മുഖത്തിനു കൃത്രിമഅഴകുണ്ടാക്കണ കണ്ടിട്ടുണ്ടോ…..ചൊറിയാചേമ്പിൻ കറിയിൽ നിങ്ങൾനെയ്യുപകർന്ന് കഴിച്ചിട്ടുണ്ടോഉള്ളിലെ ദുഃഖം ഉള്ളിലൊതുക്കിപുഞ്ചിരിതൂകണ…