Category: ജീവിതം

ഗർഭമലസിയതിൻ്റെ മൂന്നാം നാൾ

രചന : ശ്യാം സുധാകര്‍✍️. ചെറുപ്പത്തിൽകൺപീലികൾ പിഴുത്തെടുത്ത്കണ്ണാടിക്ക് നേർ ഊതിക്കളയുന്നത്ഞങ്ങൾക്കൊരു കളിയായിരുന്നു.ഗർഭമലസിയതിന്റെ മൂന്നാം നാൾഅതേ കളിഎന്റെ വിരലുകളിലേക്ക് തിരിച്ചു വന്നു.അന്നു രാത്രിവീട്ടിലുള്ളവർക്കെല്ലാം പ്രത്യക്ഷമായിചോര വാർന്നു മലർന്ന മരുഭൂമിയുംഇര വിഴുങ്ങി വലഞ്ഞഒരു പെരുമ്പാമ്പും.ഞങ്ങൾ ഞെട്ടിയുണർന്നപ്പോൾചുവരിൽ കണ്ടുസീമകൾ മറികടക്കുമ്പോൾഇരുമ്പുമൂർച്ചയിൽ തട്ടിനിമിഷം വാർന്നു വീഴുന്നതുംഇല്ലാതാകുന്നതും.ഭയത്തിന്റെ കറുപ്പ്എൻ്റെ…

എന്നിലേക്കൊരു മടക്കം

രചന : സജന മുസ്‌തഫാ ✍️. നിന്നിൽ നിന്നുംഎന്നിലേക്കൊരു മടക്കംഇനി അത്ര എളുപ്പമല്ല ..അതിന് ..നമ്മൾ ഒന്നിച്ചുകയറിയപ്രണയത്തിന്റെകൊടുമുടിയത്രയുംതിരിച്ചിറങ്ങണം ..അതിന് നമ്മൾ കടന്നഉന്മാദത്തിന്റെകടലുകളത്രയുംതിരിച്ചു നീന്തണംഅതിന് നമ്മൾ താണ്ടിയമൗനത്തിന്റെമരുഭൂമിയത്രയുംമുറിച്ചുകടക്കണംഅതിനിനിയുംഎത്ര മോഹങ്ങൾ തൻമുറിവുകൾ തുന്നണം ..?അതിനിനി ..എത്ര കാലങ്ങൾ തൻകണ്ണീരൊപ്പണം ..?നീ എന്ന വിഭ്രാന്തിയുടെവേനലിൽ പൊള്ളാതെ..നഷ്ട…

ബൈബിളിലെ – പ്രഭാഷകൻ:50:

രചന : ചൊകൊജോ ചൊവ്വല്ലൂര്✍️ (ബൈബിളിലെ – പ്രഭാഷകൻ:50: അഞ്ചു മതൽ പത്തു വരെയുള്ള വചനങ്ങൾ ‘യേശുവിന്റെ വിജ്ഞാനം’ എന്നാണ് അറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയിലാണ് വിവർത്തനം).എത്ര മഹത്വപൂർണ്ണം – അന്ന്.ഭാഗം: ഒന്ന്മേഘങ്ങൾക്കുള്ളിൽ വിരിയുന്നപ്രഭാതനക്ഷത്രം പോലെ!ആഘോഷ രജനിതന്നിലെ –ചാന്ദിനിയെപ്പോലെ..!ദേവാലയത്തിൻ മേലേ പ്രശാഭിക്കും –പകലോനെപ്പോലെ!വസന്തകാലത്തിൻ…

വല്യമ്മച്ചിയുടെ ഓർമ്മകളിൽ.

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ വല്യമ്മച്ചിയുടെ ഓർമ്മകൾക്ക് പന്ത്രണ്ടു വര്ഷം ജനന തീയതിയെന്നാണന്നു അറിയാത്ത പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഫാത്തിമ ബീവിയെന്ന തങ്കമ്മയാണ് എന്റെ വല്യമ്മച്ചി. പുരാതന യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ പിതാവ് പുന്തല മീരാസാഹിബിന്റെയും നായനാർ ബീവിയുടെയും…

⚡നിഴൽ ⚡

രചന : ജി.വിജയൻ തോന്നിയ്ക്കൽ ✍️ സ്വർഗ്ഗം മറന്നു ഞാൻ വെട്ടിപ്പിടിച്ച….സ്വപ്നങ്ങളൊക്കെ അന്ധമായോ… ?മോഹങ്ങളാൽ ഞാൻ കോട്ടകെട്ടി..അന്തരംഗങ്ങൾ കൊതിച്ചു ആർത്തനാദം….ബന്ധങ്ങളൊക്കെ മറന്നൊരു ലോകത്ത്….ഞാൻ ആജ്ഞാനുവത്തിയാം രാജാവായി..പ്രാണൻ പിടയുന്ന വേദന കണ്ടില്ല…..രക്തബന്ധം പോലും മറന്നു പോയി….ശാപം ഫലിച്ചൊരു പാവിയാണെ ….പെറ്റമ്മയെ പോലും മറന്നുപോയെ……ഞാൻ…

” പാട്ടിപ്പാറു “…… ആഖ്യാന കവിത..

രചന : മേരി കുൻഹു ✍ ചേമ്പ്രക്കുന്നത്തേക്ക്പശുക്കളെ ഇനിമേലാൽകൊണ്ടു പോണ്ട മേയ്ക്കാനെന്ന്കാര്യസ്ഥൻ കരുണൻ നമ്പ്യാർകല്പിച്ചു , കന്നോളെമൊളയ്ക്കണ നേരത്ത്മൊളേൻ ചെക്കൻ,നീലനോട്കമ്മൂണിസ്റ്റിൻ്റെ പുത്തൻ ഊറ്റംപിടിപെട്ട ചെക്കൻ ഊതി വിട്ടുഊം…എന്നൊരു നീട്ടിമൂളൽച്ചോദ്യംവരുത്തൻ നസ്രാണികുന്ന് തീറു വാങ്ങിറബ്ബറ് വയ്ക്കാൻ പോണൂന്ന്കരുണൻനമ്പ്യാർപിന്നെ എസ്റ്റേറ്റ് ബംഗ്ലാവ് പൊന്തി.അടിച്ചു തളിയ്ക്ക്പാട്ടിപ്പാറു…

ശാന്തി തേടി,

രചന : സക്കരിയ വട്ടപ്പാറ. ✍️ ഓളം പോലെ മനസ്സിന്നുള്ളിൽഓർമ്മകളുണ്ടേറെ,തിരമാലകൾ പോലെ.അശാന്തിയും വസിക്കുന്നു കൂടെ,അറിയാതെ, ആരും കാണാതെ. അഹങ്കാരം തലപൊക്കുമ്പോൾ,അറിഞ്ഞോളൂ, അത് ശാന്തത കെടുത്തും.ആർത്തിയോടെ പാഞ്ഞടുക്കുമ്പോൾ,ഒന്ന് നിർത്തുക, ചിന്തിക്കുക നിമിഷം. കൊടുങ്കാറ്റിന് ശേഷമൊരു ശാന്തത,അതോർക്കുക, ശാശ്വതമീ സത്യം.മൗനത്തിൽ മുഴുകി നോക്കൂ നീ,ഉള്ളിൽ…

അർത്ഥമില്ലെങ്കിൽ എന്തർത്ഥം?

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ അർത്ഥം കയ്യിലില്ലാത്തവനെന്തർത്ഥംഇന്നീ ഭൂമിയിലെന്തെന്നറിഞ്ഞോണംവ്യർത്ഥമാം ജീവിതമെന്നതാണല്ലോഇന്നിൻ്റെ സാക്ഷ്യമായ് കണ്ടുവരുന്നത്.അല്പനർത്ഥം ലഭിച്ചിരുന്നെന്നാൽകുടപിടിച്ചീടും അർദ്ധരാത്രിയിലെന്ന്അന്നുമിന്നും പറയും പഴഞ്ചൊല്ല്സത്യമായ് ചേരുന്നതിന്നിനാണല്ലോ…അല്പനായിരുന്നാലും പണമതിരുന്നെന്നാൽഅല്പനെ വിദ്വാനായ് മാറ്റുമീക്കാലംവിദ്വാൻ്റെ കയ്യിൽ അർത്ഥമില്ലെങ്കിൽവിദ്വാൻ്റെ ജീവിതം വ്യർത്ഥമിക്കാലം.ആളും അർത്ഥവും നോക്കിക്കൊണ്ടായിസൗഹൃദം കൂടും കാലമീക്കാലംഅഭിരമിച്ചീടുന്നു നമ്മളാം മർത്ത്യൻമാർപണമെന്ന മായികവലയത്തിലിന്ന്.സ്നേഹവും സൗഹൃദവും…

ബന്ധങ്ങൾ…. ❤️

രചന : കൃഷ്ണപ്രിയ. ✍️ എല്ലാ ബന്ധങ്ങളുംഊഷ്മളതയുള്ളതായിരിക്കില്ല.. 🥰നമ്മളിലേക്ക് എത്തുന്നചില ബന്ധങ്ങൾക്ക്‌ഒരു നിയന്ത്രണ രേഖഉണ്ടായിരിക്കുന്നത്നല്ലതാണ്…നല്ലതെന്നു കരുതിനമ്മൾ ചേർത്തു നിർത്തുന്നചില ബന്ധങ്ങൾ അതിര്കടക്കുമ്പോൾ നമുക്ക്വല്ലാത്ത വിഷമവുംബുദ്ധിമുട്ടും മാനസികപ്രയാസങ്ങളുമൊക്കെഉണ്ടാകാറുണ്ട്….ആ സമയങ്ങളിൽനമ്മൾ അവരെവഴക്ക് പറയുമ്പോഴുംകുറ്റപ്പെടുത്തുമ്പോഴുംനമ്മൾ ഒന്ന്ഓർക്കേണ്ടതുണ്ട്അതിനുള്ള സാഹചര്യംസന്ദർഭങ്ങളുമൊക്കെആരാണ് ഒരുക്കികൊടുത്തുതെന്ന്…?അതുകൊണ്ട്നമ്മളിലേക്ക് എത്തുന്നഏതൊര് ബന്ധംആയാലും നല്ലതാണെങ്കിൽമാത്രമേ നമ്മളിലേക്ക്ചേർത്തുനിർത്താവുഅല്ലാത്തത് ഒരു…

ദർശനം

രചന : സി.മുരളീധരൻ✍️. മാനവന്നുള്ളിലും മണ്ണിലും വിണ്ണിലുംമന്നാകെയും ജീവജാലത്തിനുള്ളിലുംപിന്നെനാംകാണുന്ന വസ്തുവിലൊക്കെയുംമന്നിൽ നാം കാണാത്ത തെന്തുണ്ടവയിലുംഒന്നുണ്ടതെൻ്റെ ഹൃദയത്തിനുള്ളിലുംമിന്നുന്ന ശക്തിചൈതന്യം പരംപൊരുൾ!ദേവിയായി ദേവനായി വൈവിധ്യ രൂപമായിആവിയായി രൂപ മൊട്ടി ല്ലാത്തപോലെയുംമേവുന്നൊരോങ്കാരമേ സ്നേഹഭാവമായിമേവുന്നു മർത്യ മനസ്സിലോരോന്നിലുംഏകാഗ്രമേതിലോ, ദീപനാളത്തിലോ,മൂകമായി മിന്നും ഹൃദയത്തിനുള്ളിലോധ്യാനിക്കണം അൽപനേരമനുദിനംമൗനമായി, ദീപ്തമാക്കീ ടാനറിവിനെ.ഇത്രയും മാത്രം…