Category: ജീവിതം

🌷 ഇടവപ്പാതി 🌷

രചന : ബേബി മാത്യു അടിമാലി✍️ ഇടവപ്പാതി വരുന്നുണ്ടേഇടിയുംവെട്ടി വരുന്നുണ്ടേകുടകൂടാതെ നടക്കരുതേവെറുതെനനയാൻ പോക്കരുതേകർക്കിടകത്തിൻ വരവാണേകലിതുള്ളിവരും മഴയാണേകൂരകൾബലവത്തല്ലെങ്കിൽകദനംനിറയും കട്ടായംപരിസരമെല്ലാം ശുചിയാക്കിപരിപാവനമായ് കാത്തില്ലേൽപകർച്ചവ്യാദികൾ വന്നീടാംപാരിൽദുരിതമതയീടാംകോരിച്ചൊരിയും മഴയത്ത്അറിവിൻ വെട്ടംനേടാനായ്അക്ഷരമുറ്റത്തെത്താനായ്കുട്ടികൾ പുസ്തകസഞ്ചിയുമായ്കുടയുംചൂടി പോകുമ്പോൾകളിചിരിയായി പോകുമ്പോൾഅറിവിൻപൊരുളേ കാത്തിടണേആപത്തുകളിൽ കാത്തിടണേ

കവിയുടെ കാല്പാടുകൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കവിയും നടക്കുന്നു,ഇരുൾവാണ പാതകളി-ലെരിയുന്ന പന്തമതി,ലുയിരിൻ്റെ തീവെട്ടമായ്കവിയും നടക്കുന്നുവെറിപൂത്തവാടികളിതി-മോദവർണ്ണമതിലലിവാർന്നസ്നേഹനിറവായ്കവിയും നടക്കുന്നുവ്യഥയുണ്ടു വീഴുമവളവശം-കരഞ്ഞഴുറിയലറുന്ന ജീവഗതി,യവസാനനാഴികയിലുയരുംപ്രതീക്ഷയുടെ പുതുകാല വിപ്ലവ-ത്തിരിയും വഹിച്ചുകൊണ്ടുലയാ-പ്രകാശമാവാൻ!കവിയും നടക്കുന്നുമരവിച്ച മാംസമതി-ലഴുകുന്ന വേദനയി-ലെഴുതുന്ന വാക്കുകളുമായ്അറിവായ വേദമതിനിറവാർന്ന സംസ്കൃതിയെവെറി പൂണ്ട വേഴ്‌ചയുടെ –യതിക്രൂരശൂലമുനകരളിൽ കൊരുത്തമദ-മതജാതി ചിന്തകളെതെരുവിൽ തളച്ച വഴിയേ…പ്രണയപ്പെരുങ്കവിത-യെഴുതുന്ന…

തീർത്ഥയാത്ര

രചന : എം പി ശ്രീകുമാർ✍️ ഇച്ഛിച്ചിട്ടു കൈവന്നതൊ ജീവിതംസഞ്ചിതകർമ്മ ഫലമായ് വന്നതൊഇല്ല തെല്ലുമൊരോർമ്മയതിൻ മേലെകല്ലോലമോടെ മെല്ലെയൊഴുകവെഅച്ഛനെപ്പോലെ പിൻതുടരും യാ-ദൃശ്ചികതെ വന്ദനം വന്ദനം.ഒന്നുമൊന്നുമറിയില്ലയെങ്കിലുംഓരോന്നങ്ങനെ ചെയ്തു പോകുന്നേരംഉല്ലാസമുല്ലപ്പൂച്ചിരി കണക്കെമെല്ലെ തളിർത്തു പൂക്കും ചിലതെല്ലാംതെല്ലു പോലും മുളയ്ക്കാ ചിലതെല്ലാംഅല്ലലോടെയുണങ്ങും ചിലതൊക്കെഎത്ര മാമ്പഴങ്ങൾ വീണു പോയെന്നൊഎത്ര…

ആഴമറിയാതെ

രചന : രാജീവ്‌ രവി✍ എന്തിനോ നിലാവിന്റെ ഇത്തിരിവെട്ടം പോലെൻചിന്തതൻ നാരായത്തിൻ തുഞ്ചത്തു തിളങ്ങുന്നു നീ…..തിങ്ങി വീണുഴറുന്ന ചിന്തകൾക്കറുതിയില്ലാ,പെയ്തൊഴിയാതങ്ങു ഖനം പേറിനിൽക്കുന്നു മേഘം….നഷ്ടമായതെന്തും വീണ്ടും നേടുവാൻനിന്റെ തത്വദീക്ഷയോടൊന്ന- പേക്ഷിക്കിൽ നേടീടുമോ..?ഒച്ചയില്ലാത്തൊരീ സാക്ഷി തൻ കിനാക്കൾക്കുസത്വരം നിദ്ര വിട്ടു വെട്ടത്തെ പുൽകാമല്ലോ…..ഇനി ഞാനെവിടേയ്ക്കു…

നിളയുടെ ദു:ഖം

രചന : അജിത്ത് റാന്നി. ✍ നാവാമുകുന്ദ സ്തുതി കേട്ടൊഴുകുംനിളേ നിൻ്റെ ദുഃഖം ആരു കേൾക്കാൻപുണ്യം പിറന്ന നിൻ ജന്മത്തെ വാഴ്ത്തിയതൂലിക പോലും മടിയ്ക്കയാണോ? യവ്വനയുക്തയായ് നീ ഒഴുകേ നിൻമാറിൻ്റെ സൗന്ദര്യം വാഴ്ത്തിയോരുംനീരുവറ്റി വിറയാർന്നൊരുടൽ കാൺകെമിഴിപൊത്തി മൗനമായ് അകന്നുവെന്നോ? നിൻകരലാളനമേറ്റു വളർന്നതാംമണ്ണും…

തിരികെ.

രചന : പ്രസന്നൻ പയ്യോളി (പെരുമാൾ പുരം) ✍ കുതിരക്കുളമ്പടി കേട്ടു കാലമാംരഥവും കുതിച്ചു പായുന്നുതിരികെ മടങ്ങുവാൻ മോഹംപ്രായവും ചിറകിട്ടടിച്ചുയരുമ്പോ ൾഘടികാര സൂചി തിരിക്കാംഞാനെൻറെ പഴയ കലണ്ടർ തിരയാംപുഴയുടെ തീരത്തിരിക്കാൻ വീണ്ടുമാപഴയ ബാല്യത്തിലേക്കെത്താൻമരണക്കുറിപ്പുമായ് വന്നുകാലൻറെ പതിയുന്ന കാലൊച്ച കേട്ടുനിഴലുകൾ മാഞ്ഞു പോകുന്നുഎൻറെ…

🏵️ ഗുരുമൊഴി 🏵️

രചന : ബേബി മാത്യു അടിമാലി✍ ജാതിയൊന്ന് മനിതനൊന്ന്ദൈവമൊന്നെന്നോതിയഗുരുമൊഴിയേ നമ്മളിന്ന്ഓർക്കുകെൻ്റെ കൂട്ടരേനാടിതിൻ്റെ ഒരുമയേതകർത്തിടാൻ ശ്രമിപ്പവർവെറുപ്പതിൻ്റെ വിത്തുകൾവിതച്ചു വിളവു കൊയ്യുവോർനാക്കിനാൽ വിഷം വമിക്കുംവാക്കു ചൊല്ലിടുന്നവർഅവരെ നമ്മളൊരുമയോടെനേരിടണം കൂട്ടരേഒരുമയാണ് ജീവിതത്തിൻവിജയമെന്നതറിയുകഒരുമകെട്ടുപോയാൽ നാടിൻശാപമതെന്നറിയുകഓർത്തിടണം നമ്മളെന്നുംപോയകാലമെപ്പൊഴുംഓർമ്മവേണം നാടിതിൻ്റെവീരചരിത ഗാഥകൾജാതികൾക്കതീതമായിമാനവരെ കണ്ടൊരാഗുരുവര്യൻ്റെ വാക്കുകൾമറന്നിടതെ കൂട്ടരേ

ഗൗരി

രചന : എം പി ശ്രീകുമാർ✍️ (മെയ് പതിനൊന്ന്,കെ ആർ ഗൗരിയമ്മയുടെ ഓർമ്മദിനം) കടലും കായലും കൈകൾ കോർത്തി-ട്ടലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുകതിരൊളി ചിന്നിത്തെളിഞ്ഞു വന്നു.ഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ വച്ചുപെണ്ണൊരു…

എനിക്ക് വേടനെ നേരിട്ട് കാണണം

രചന : ഗീവർഗീസ് കൂറിലോസ് ✍️ എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന്പുറത്തു വരാൻ എന്നാൽ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം. കേരളത്തിന്റെ ബോബ് മാർലി…

ആനന്ദനീർത്തുള്ളി

രചന : രാജേഷ് പി ആർ ✍ മാനസമുറ്റത്തുവന്ന മൈനക്കിളിആനന്ദമേ! വർണ്ണപതംഗം നീആശ്വാസക്കുളിർ തെന്നലായ് തഴുകി നീസന്തോഷനീർത്തുള്ളിയായി മാറി.നാണം വിടർന്ന കവിളിൽ തൊടാൻ മോഹംലാവണ്യം ഒന്നു നുകരാൻ ദാഹം.കാഴ്ചയ്ക്കുള്ളിലായൊന്നു,വന്നീടുക നീമധുര്യമൊഴികൾ കേൾക്കട്ടേ ഞാൻ.എന്നെയൊന്നു മറക്കട്ടേ ഞാൻ തെല്ലിട,ആശ്വാസക്കുളിർ തെന്നൽ ചാരുതേ.മാനസരസ്സിൽ അഭിരമിക്കും…