2026 ജൂലൈ 28:ലോക ഹെപ്പറ്റൈറ്റിസ് ദിനം
രചന : സജീവ് ഓയൂർ ✍️ ഹെപ്പറ്റൈറ്റിസ് രോഗനിർണ്ണയവും ചികിത്സയും വൈകിക്കരുത് എന്ന ബോധവൽക്കരണ സന്ദേശവുമായി ജൂലൈ 28 ലോകമെമ്പാടും ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തത്തിനെതിരെ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നതാണ് ഈ…
