സ്വർഗ്ഗപ്പെട്ടി
രചന : അനിൽ ബാബു✍ സ്വർഗ്ഗപ്പെട്ടിയിൽ നിന്ന്.വിശ്വാസം.പശുവിനെ കെട്ടാൻപോയപ്പോയാദൃച്ഛികമായി കയറ്കഴുത്തിൽ കുരുങ്ങിയാണ്പാട് വീണതെന്ന്ഞങ്ങളെഅടുത്തറിയാവുന്നവർപോലുംമൂക്കത്ത് വിരൽ വെച്ചല്ലോ!!ബ്ലൗസിലൂടെഇടതു മുല വീങ്ങിയത് നോക്കിഅതിശയിച്ച കൂട്ടുകാരിയുടെചെവിയിൽ പറഞ്ഞത്കേട്ടവൾപൊട്ടിച്ചിരിച്ചപ്പോൾപോയ രാത്രിയിലൊരുകള്ള് കുപ്പിയുടെ അടികൊണ്ടുവീർത്തത് ചങ്കിലല്ലായിരുന്നു എന്നത്ഞാനും വിശ്വസിച്ചല്ലോ!!ചുള്ളി വെട്ടിയിട്ടാ ഇടതുകൈയ്യേലെഞരമ്പ് മുറിഞ്ഞതെന്ന് പറഞ്ഞപ്പോഅങ്ങേരൊഴിച്ച്ഡോക്ടറ് വരെ വിശ്വസിച്ചല്ലോ!!ചവിട്ടേറ്റ് ചോര…
