സ്ത്രീകൾ ഒരിക്കലും ഇതു വായിക്കാതെ പോകരുത്.
സോഷ്യൽ മീഡിയ വൈറൽ ✍ സ്ത്രീകൾക്ക് വേണ്ടി ഒരു doctor എഴുതിയത്
www.ivayana.com
സോഷ്യൽ മീഡിയ വൈറൽ ✍ സ്ത്രീകൾക്ക് വേണ്ടി ഒരു doctor എഴുതിയത്
രചന : ഠ ഹരിശങ്കരനശോകൻ✍ പെൻഷൻ വരാൻ വൈകിയ ഒരു കിഴവിയൊടൊപ്പമാണ് ഇടശ്ശേരി ബാങ്കിലെത്തിയത്കണ്ടെത്തി പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഏതൊ സാങ്കേതികകാരണത്താൽ വൈകി കൊണ്ടെയിരുന്ന പെൻഷൻ ആ കിഴവിയെ ബാങ്കിനും പഞ്ചായത്താപ്പീസിനുമിടയിലൂടെ ഇട്ടോടിക്കുകയായിരുന്നുകൈ ശുചിയാക്കിയ ശേഷം ഇടശ്ശേരിയും കിഴവിയും കൂടി അകത്ത് കടന്നുഇടശ്ശേരി…
രചന : ജോര്‍ജ് കക്കാട്ട്✍️ എന്തെങ്കിലും തിരയുന്നത് ഞാൻ ഉപേക്ഷിച്ചു. ഒന്നുകിൽ ഞാൻ തിരയുന്നത് എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല, അല്ലെങ്കിൽ ഞാൻ അന്വേഷിക്കാത്ത മറ്റെന്തെങ്കിലും കണ്ടെത്തുന്നു. തീർച്ചയായും, വളരെക്കാലം മുമ്പ് ഞാൻ മറ്റെന്തെങ്കിലും അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ യാദൃശ്ചികമായി ഞാൻ അന്വേഷിച്ചത് കണ്ടെത്തിയതിൽ എനിക്ക്…
രചന : ഡോ ജയിംസ് കല്ലായി ✍ ഒരു മുറിതേങ്ങ…അമ്മ ഇടക്ക് അയല്പക്കത്തുനിന്ന് ഒരു തേങ്ങ മുറി കടം വാങ്ങുന്നു.വീട്ടിലെ fridege ഇൽ ചിരകിയ തേങ്ങ പാത്രത്തിൽ ആക്കി വെച്ചിട്ടുള്ളത് മകൻ കണ്ടതാണ്.പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ ചെയ്യുന്നത്..?ആദി കുട്ടന് സംശയം.പലതവണ…
രചന : ഡോ . ശാലിനി സി കെ ✍️ ലാലെ ബിജാനി, ലദാൻ ബിജാനി ഇതായിരുന്നു ആ പെൺകുട്ടികളുടെ പേരുകൾ.ഒരേ സമയം അവർ രണ്ടു പേരായിരുന്നു, ഒരാളും.ഞാൻ എൻട്രൻസ് പരിശീലനത്തിലായിരുന്ന കാലത്താണ് ലാലെയും ലാദനും ലോകമെങ്ങുമുള്ള പത്രങ്ങളിലും മാസികകളിലും ഇടം…
രചന : കഥ പറയുന്ന ഭ്രാന്തൻ ✍ ഈ സമൂഹം,ഒരു ഭ്രാന്തന്റെ കണ്ണിലൂടെ നോക്കുമ്പോൾ, ഒരു കോമാളിക്കൂട്ടമാണ്—ജാതി, മതം, ദൈവം എന്നീ മൂന്ന് കോലാഹലങ്ങൾക്ക് ചുറ്റും കറങ്ങുന്ന, സ്വയം കെട്ടിയിട്ട് സ്വാതന്ത്ര്യം അലറുന്ന ഒരു പാഴ്‌നാടകം.ജാതി! ഹാ, എന്തൊരു മഹത്തായ കണ്ടുപിടിത്തം!ഒരുത്തന്റെ…
രചന : ബേബി മാത്യു അടിമാലി ✍ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ലോകമാകെ സജീവചർച്ചയാകുമ്പോൾ ഇരുരാജ്യങ്ങളിൽനിന്നുമുയരുന്നത് ആയിരക്കണക്കിന് പിഞ്ചുകുട്ടികളുടെ ആർത്തനാദങ്ങളാണ് . അതിർത്തിക്കിരുവശവും കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് ഒരേസ്വരമാണ്. വീടും വിദ്യാലയവും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ട് എങ്ങോട്ടെന്നറിയാതെ നിലവിളിച്ചോടുന്ന നിഷ്ക്കളങ്കബാല്യങ്ങളുടെ ചിത്രം…
രചന : സുവർണ്ണ ശങ്കർലാൽ ✍ വിവാഹശേഷം കുടുംബം നന്നായി കൊണ്ടുപോകാൻ സ്ത്രീ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുമുണ്ട്. ഇവയിൽ ചിലത് പരിഗണിക്കാം:
രചന : അജോയ് കുമാർ ✍ ദമ്പതികൾ പങ്കെടുത്ത ഏതോ ഒരു പരിപാടിക്കിടയിൽ അവതാരകൻ ഒരു സ്ത്രീയോട് ചോദിച്ചു,നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത്. നിങ്ങൾ സന്തുഷ്ടയാണോ..?വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ…
രചന : ഹെഗ്‌ഡെ✍ ഒരു നടന്ന കഥ പറയാം അക്കൗണ്ട് മാറി പണം അയച്ച ആളുമായി ഉണ്ടായ സൗഹൃദത്തിന്റെ കഥയാണ്.ബാംഗ്ലൂർകാരനായ ഹെഡ്ഗേ എന്നയാൾ ആണ് ഈ കഥയിലെ നായകൻഅക്കൗണ്ട് മാറി അയച്ചത് 50,000 രൂപ, ഹെഗ്‍ഡെ നേരെ പോയത് താൻ മാറി…