ഒരു പ്രേമം ഇല്ലെങ്കിൽ
രചന : സബ്ന നിച്ചു ✍️. ഞാനൊക്കെ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചൂണ്ടികാണിക്കാനെങ്കിലും ഒരു പ്രേമം ഇല്ലെങ്കിൽ പുരക്ക് പട്ടിണിയാണെന്ന് പറയുമ്പോലത്തെ കുറച്ചിലായിരുന്നു, അപ്പുറത്ത് ഇരിക്കുന്നോൾക്കും ഇപ്പുറത്ത് ഇരിക്കുന്നോൽക്കും എന്തിനേറെ പറയുന്നു ഇസ്കൂളിന്റെ മുറ്റത്ത്കൂടി പോണ പൂച്ചക്ക് വരെ ലൈനുണ്ട്. പ്രസരിപ്പും…
