Category: അവലോകനം

ജന്മസിദ്ധി എന്നൊന്നുണ്ടോ? കഴിവിന്റെ പിന്നിലെ ശാസ്ത്രം

രചന : വലിയശാല രാജു ✍️ “അവന് അത് ജന്മനാ കിട്ടിയ കഴിവാണ്”, “അവളുടെ രക്തത്തിൽ അലിഞ്ഞതാണ് കല” എന്നൊക്കെ നമ്മൾ പലപ്പോഴും പറയാറുണ്ട്. ഒരു വ്യക്തി ചില പ്രത്യേക മേഖലകളിൽ തിളങ്ങി നിൽക്കുമ്പോൾ അതിനെ ‘ജന്മസിദ്ധി’ എന്ന് വിളിച്ച് ആദരിക്കാനാണ്…

പ്രസവിച്ച അമ്മ, വർഷങ്ങൾക്ക് ശേഷം ഡി എൻ എ ടെസ്റ്റിൽ അമ്മയുടെ മക്കളല്ല. ശാസ്ത്രം ഞെട്ടിയ കേസ്!

രചന : വലിയശാല രാജു ✍ അമ്മയും മക്കളും തമ്മിലുള്ള ബന്ധം തെളിയിക്കാൻ ഇന്ന് ലോകം ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ഡിഎൻഎ (DNA) പരിശോധനകളെയാണ്. കാരണം, പ്രകൃതി ഓരോ മനുഷ്യനും നൽകിയിട്ടുള്ള ജനിതക കോഡ് തികച്ചും സവിശേഷമാണ്. എന്നാൽ, സ്വന്തം ശരീരത്തിൽ…

മരണച്ചുഴിയിലെ രണ്ടാം ജന്മം….അനുഭവം.

രചന : മുഹമ്മദ് സവാദ്.✍️ വർഷങ്ങൾക്ക് മുൻപുള്ള ഒരു ഇടവപ്പാതിക്കാലം. കോഴിക്കോട് പയ്യനക്കലിലെ ചാമുണ്ഡീവളപ്പുകാരായ ഞങ്ങൾക്ക് മഴക്കാലം ഒരു അത്ഭുതമൊന്നുമായിരുന്നില്ല. എന്നാൽ അന്ന് ആകാശത്തിന് എന്തോ വല്ലാത്തൊരു കലിയുണ്ടായിരുന്നു. തിമർത്തു പെയ്യുന്ന മഴയിൽ കല്ലായിപ്പുഴയുടെ ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്ന കൈവഴി കരകവിഞ്ഞൊഴുകാൻ…

✨ മാറുന്ന ഡിജിറ്റൽ ലോകവും സ്ത്രീപുരുഷ ബന്ധങ്ങളുടെ മനഃശാസ്ത്രവും! ✨

രചന : ഡോ കബീർ പഴമ്പാലക്കോട് ✍️ ഇന്നത്തെ അതിവേഗം മാറുന്ന ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ബന്ധങ്ങളും മാനസികാരോഗ്യവും എങ്ങോട്ടാണ് പോകുന്നത്? നമ്മൾ ഗൗരവമായി ചിന്തിക്കേണ്ട ചില യാഥാർത്ഥ്യങ്ങൾ ഇതാ: 🌐 ഡിജിറ്റൽ ലോകത്തെ കെണികൾ:ഡേറ്റിംഗ് ആപ്പുകൾ അവസരങ്ങൾ തരുമ്പോൾ തന്നെ…

ഈചോരക്കറയിൽനമുക്കുംപങ്കുണ്ട്പ്രബുദ്ധമലയാളി!

രചന : ലയാമ്മനെപ്പോളിയൻ ✍ ഈ ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ… രണ്ട് കുഞ്ഞു കൈകളും ഒടിഞ്ഞു നുറുങ്ങി, പ്ലാസ്റ്ററിന്റെ കെട്ടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ആ പിഞ്ചുബാല്യം സഹിച്ച നരകയാതന എത്രയായിരിക്കും! ആ പൈശാചിക മർദ്ദനങ്ങൾക്കൊടുവിൽ, ആന്തരിക രക്തസ്രാവവും ജനനേന്ദ്രിയത്തിൽ പോലുമേറ്റമാരകമായ മുറിവുകളുമായി…

ഫുട്ബാൾ ഭ്രാന്തന്മാർ അതിരു കടക്കുമ്പോൾ .

എഡിറ്റോറിയൽ ✍️ ഫുട്ബോൾ ആഘോഷങ്ങൾ വൃത്തികെട്ടതായി മാറിയതിനെ തുടർന്ന് പാരീസിൽ നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തുഒരു രാത്രിയിലെ കലാപത്തിന് ശേഷം ഞായറാഴ്ച പുലർച്ചെയോടെ ഫ്രഞ്ച് തലസ്ഥാനത്ത് 280-ലധികം പേരെ കസ്റ്റഡിയിലെടുത്തു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസ് സെന്റ്-ജർമ്മെയ്ൻ ഫുട്ബോൾ ക്ലബ്ബിന്റെ…

“നിയമം എനിക്ക് കേസുകൾ കാണിച്ചുതന്നു.

രചന : അഡ്വ ശ്രീറാം പള്ളിപ്പാടൻ ✍️ ഫാമിലി കോടതിയുടെ ഇടനാഴികളിലൂടെ നടന്ന് തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ.പക്ഷേ ആ വർഷങ്ങൾ എന്നെ പഠിപ്പിച്ചത് നിയമപുസ്തകങ്ങളേക്കാൾ മനുഷ്യജീവിതത്തെക്കുറിച്ചാണ്.ഓരോ കേസും തീരുമ്പോഴും ഒരു കാര്യം കൂടുതൽ വ്യക്തമായി മനസ്സിലാകുന്നു.കോടതിയിൽ എത്തുന്ന കേസുകൾ ഒരിക്കലും…

പ്രസവ അവധി പോലെ ആർത്തവ അവധിയും വേണോ?

രചന : ദിവു ✍️ വേണ്ടി വന്നാൽ നിസ്സാരമായി പ്രസവിക്കാം എന്ന് തെളിഞ്ഞില്ലേ,, അത്ര തന്നെ ഉള്ളൂ ഇതും…സ്ത്രീയുടെ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്നും സമൂഹത്തിൽ രണ്ട് അറ്റങ്ങളിൽ കിടക്കുന്നു. ഒരുവിഭാഗം സ്ത്രീയുടെ എല്ലാ ബുദ്ധിമുട്ടിനും പ്രത്യേക പരിഗണന വേണമെന്ന് പറയുന്നു. മറ്റൊരുവിഭാഗം,…

മലമുകളിലെ ജീവിതവും ഐൻസ്റ്റൈന്റെ സമയവും: എവിടെയാണ് ആയുസ്സ് കൂടുതൽ?

രചന : വലിയശാല രാജു ✍️ മലമ്പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് സമതലങ്ങളിൽ കഴിയുന്നവരേക്കാൾ ആയുസ്സും ആരോഗ്യവും കൂടുതലാണെന്ന് നമ്മൾ കേൾക്കാറുണ്ട്. ശുദ്ധമായ വായു, കഠിനമായ ശാരീരിക അധ്വാനം, പ്രകൃതിയോട് ഇണങ്ങിയ ഭക്ഷണരീതി എന്നിവയൊക്കെയാണ് ഇതിന് കാരണമായി നമ്മൾ പൊതുവെ പറയാറുള്ളത്. എന്നാൽ, ഈ…

“കാലത്തിന്റെ കാവ്യ നീതി,

രചന : സാഹിറ എടക്കാട് ✍️ ജി സുധാകരൻ ആണ് പ്രോടെം സ്പീക്കർ എന്ന് അറിഞ്ഞപ്പോൾ തൊട്ട് പിണറായി വിരുദ്ധരുടെ fb പോസ്റ്റുകൾ ഇങ്ങിനെ ആയിരുന്നു,“കാലത്തിന്റെ കാവ്യ നീതി,പിണറായി ഇയാളെ നാളെ സർ എന്ന് വിളിക്കുന്നത് കാണാൻ ടിവി തുറന്നു വെക്കും,…