Category: അവലോകനം

ബൾഗേറിയയിലെ പുരാതന ശൈത്യകാല പാരമ്പര്യമായ കുക്കേരി 🫣

രചന : ജോർജ് കക്കാട്ട് ✍. ബൾഗേറിയയിൽ, പുരുഷന്മാർ കട്ടിയുള്ള രോമ വസ്ത്രങ്ങൾ ധരിച്ച്, കഴുത്തിൽ വലിയ മണികൾ തൂക്കി ഗ്രാമങ്ങളിലൂടെ ശബ്ദത്തോടെ നടക്കുന്ന ഒരു പഴയ ആചാരമുണ്ട്.അവർ പ്രതിനിധീകരിക്കുന്ന ജീവികളെ കുക്കേരി അല്ലെങ്കിൽ ചില പ്രദേശങ്ങളിൽ ബാബുഗേരി എന്ന് വിളിക്കുന്നു,…

ഒരു ബന്ധം നിലനിർത്തുവാൻ എന്തുമാകട്ടെ സഹിക്കാം…

രചന : സെറ എലിസബത്ത് ✍. ഒരു ബന്ധം നിലനിർത്തുവാൻ എന്തുമാകട്ടെ സഹിക്കാം… എന്തും താങ്ങാം… എന്തും വഴങ്ങാം… എന്ന രീതിയിൽ ജീവിക്കുന്നത്, സ്നേഹമെന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യത്തിൽ അത് സ്വയം നഷ്ടപ്പെടുത്താനുള്ള ഏറ്റവും എളുപ്പവഴിയാണ്. സ്നേഹത്തിന് വേണ്ടി എന്തും ചെയ്യാം, എത്രയും…

ലോക ഭിന്നശേഷി ദിനം

രചന : ഗംഗ കാവാലം✍ ചേർത്ത് നിർത്താം, ഒന്നിച്ചു മുന്നേറാം​എല്ലാ വർഷവും ഡിസംബർ 3 ലോകമെമ്പാടും ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്താനായി ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന മനുഷ്യരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക്…

അന്താരാഷ്ട്ര ഭിന്നശേഷി ദിനം .

അഫ്‌സൽ ബഷീർ തൃക്കോമല ✍ 1976 ൽ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭ 1981അന്താരാഷ്ട്ര വികലാംഗ വർഷമായും1983 മുതൽ 1992 വരെ അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ആചരിച്ചു. 1992 മുതൽ ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിനമായി. (ഇന്റർനാഷണൽ ഡേ ഓഫ്…

ശാസ്ത്രത്തിന്റെ വസ്ത്രം ധരിക്കുന്ന മതം.

രചന : വലിയശാല രാജു ✍️ “ശാസ്ത്രം വളർന്നതോടെ മതത്തിന് നിലനിൽപ്പില്ലാതായി” എന്ന ധാരണ ഒരു കാലത്ത് ശക്തമായിരുന്നു. 19-ാം നൂറ്റാണ്ടിലെ ചില വിചാരകർ, മനുഷ്യൻ ബിഗ് ബാങ് മുതൽ ഡിഎൻഎ വരെയുള്ള എല്ലാ രഹസ്യങ്ങളും അഴിച്ചുകാണുമ്പോൾ, ദൈവത്തിനും മതാനുഷ്ഠാനങ്ങൾക്കും വേണ്ടി…

ഫൊക്കാന മിഡ്-ടേം ജനറൽ ബോഡിമീറ്റിങ്ങ് ഏവർക്കും മാതൃകാപരം: സംഘടനയുടെ ഭാവി ദിശയെക്കുറിച്ച് വ്യക്തമായ നിലപാട്.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന മിഡ് ടേം ജനറൽ ബോഡി മീറ്റിങ്ങ് മാതൃകാപരമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടും , സമയ ക്ലിപ്തതയോടും നടത്തിയ മീറ്റിങ്ങ് അനാവശ്യ ചർച്ചകളും , വാക്കുതർക്കങ്ങളും ഒഴിവാക്കി അച്ചടക്കത്തോട്…

ചിലരെ മാത്രം കൈപിടിക്കുന്ന,

രചന : സഫി അലി താഹ.✍ ചിലരെ മാത്രം കൈപിടിക്കുന്ന, ചേർത്തമർത്തുന്ന സ്നേഹത്തിന്റെ കൊടുങ്കാറ്റുണ്ട്. നമ്മുടെ ഉള്ളിലെ ഏതൊരു നൊമ്പരത്തെയും നിലനിന്നിരുന്നു എന്നൊരു അടയാളം പോലുമില്ലാതെ കട്ടെടുത്ത് തന്റെതാക്കുന്ന ഇഷ്ടങ്ങളുടെ കൊടുങ്കാറ്റ്!അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും അവഗണിക്കരുത്, വേദനിപ്പിക്കരുത്, വിട്ടുകളയരുത്.കാരണം നഷ്ടപ്പെടലുകൾ നൽകുന്നത് വിഷാദപക്ഷികളുടെ…

വസ്ത്രം മാറി പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ ടോയ്‌ലെറ്റിൽ പോകാൻ തോന്നുന്നതിൻ്റെ പിന്നിലെ ശാസ്ത്രീയ രഹസ്യം.

രചന : വലിയശാല രാജു ✍ പുറത്തേക്ക് പോകാൻ ഒരുങ്ങി, പുതിയ വസ്ത്രങ്ങളെല്ലാം ധരിച്ച്, വാതിലിന്റെ കൈപ്പിടിയിൽ പിടിക്കുമ്പോൾ പെട്ടെന്ന് ഒരു തോന്നൽ: “ഹേയ്, ടോയ്‌ലെറ്റിൽ പോയിട്ടില്ലല്ലോ!” പലർക്കും ഉണ്ടാകുന്ന ഈ പ്രതിഭാസം കേവലം യാദൃച്ഛികമല്ല. ഇതിനുപിന്നിൽ നമ്മുടെ തലച്ചോറും മൂത്രാശയവും…

ഓസ്ട്രിയൻ നേഴ്‌സിംഗ് പുതിയ പെൻഷൻ നിയമം

അവലോകനം : എഡിറ്റോറിയൽ✍ 2026 മുതൽ നഴ്സിംഗ് പ്രൊഫഷനുകളെ ശാരീരികമായി കൂടുതൽ സമ്മർദ്ദമുള്ള ജോലികളായി തരംതിരിക്കും – എന്നാൽ അസോസിയേഷൻ പുതിയ നിയന്ത്രണങ്ങളെ വിമർശിക്കുന്നു. 2026 ജനുവരി മുതൽ, നഴ്സിംഗ് പ്രൊഫഷനുകളെ ഔദ്യോഗികമായി ശാരീരികമായി കൂടുതൽ സമ്മർദ്ദമുള്ള ജോലികളായി തരംതിരിക്കും. ഓസ്ട്രിയൻ…

Wife exchange, wife swapping

രചന : സഫി അലി താഹ. ✍ Wife exchange, wife swappingഎന്നാണ് കൂടുതൽ കാണുന്നത്. എന്താകും hus exchange എന്ന് അധികമൊന്നും കാണാറില്ല, എന്താകും അത്?സ്ത്രീ എന്നത് നല്ല ഒന്നാന്തരം ഉപഭോഗ വസ്തുവായി കാണുന്നത് കൊണ്ടാകും അല്ലേ??തന്റെ ഭർത്താവ് അപ്പുറത്തെ…