ആറ്റുകാൽ പൊങ്കാല ..
രചന : ആന്റണി മോസസ് ✍ ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആറ്റുകാലമ്മയെ കുറിച്ചെഴുതാം….ആറ്റുകാൽ ഭഗവതി ക്ഷേത്രം ….കുംഭ മാസത്തിലെ പൂരം നാളും പൗർണ്ണമിയും ഒത്തു വരുന്ന ദിനമാണ് ..സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ,ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല…