അന്തസ്സോടെയുള്ള മരണം …
രചന : സിസിലി വർഗീസ് ✍️ അന്തസ്സോടെയുള്ള ജീവിതം പോലെത്തന്നെ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് അന്തസ്സോടെയുള്ള മരണം ….എന്നാൽ പലർക്കും അത് കിട്ടാറില്ല ……കാരണം അന്ത്യകാലത്തോട് അടുക്കുമ്പോള്‍ പലരും തീരെ അവശനിലയില്‍ ആയിരിക്കും …..ആ സമയങ്ങളില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കാത്ത…
