മരണച്ചുഴിയിലെ രണ്ടാം ജന്മം….അനുഭവം.
രചന : മുഹമ്മദ് സവാദ്.✍️ വർഷങ്ങൾക്ക് മുൻപുള്ള ഒരു ഇടവപ്പാതിക്കാലം. കോഴിക്കോട് പയ്യനക്കലിലെ ചാമുണ്ഡീവളപ്പുകാരായ ഞങ്ങൾക്ക് മഴക്കാലം ഒരു അത്ഭുതമൊന്നുമായിരുന്നില്ല. എന്നാൽ അന്ന് ആകാശത്തിന് എന്തോ വല്ലാത്തൊരു കലിയുണ്ടായിരുന്നു. തിമർത്തു പെയ്യുന്ന മഴയിൽ കല്ലായിപ്പുഴയുടെ ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്ന കൈവഴി കരകവിഞ്ഞൊഴുകാൻ…
