ലേഖനം : ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്കുകളോ ?
രചന : മംഗളൻ കുണ്ടറ ✍️ ‘ആവിഷ്കരിക്കുക’ എന്നാൽ ഏതെങ്കിലും നൂതനമായ ഒരു വസ്തു, അല്ലെങ്കിൽ ഒരു കൃതി (പദ്യം, കഥ, നാടകം, ലേഖനം, തുടങ്ങിയവ), ഒരു ചിത്രം, കാർട്ടൂൺ, ചരിത്രാവലോകനം, നിരൂപണം, വിമർശനം, അംഗീകരിക്കൽ, ജനാധിപത്യപരമായ എതിർക്കൽ ഇവയിലേതെങ്കിലുമോ, ഇവയിൽ…
