🌹ജൂലൈ 23: പ്രൊഫ. എ. ശ്രീധരമേനോന്റെ ചരമവാർഷിക ദിനം🌹🌹🌹
രചന : സജീവ് ഓയ്യൂർ ✍️ കേരളത്തിന്റെ ചരിത്രത്തെ ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ രേഖപ്പെടുത്തുകയും ചരിത്രപഠനത്തെ ജനകീയമാക്കുകയും ചെയ്ത പ്രമുഖ ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോൻ.1925 ഡിസംബർ 18-ന് എറണാകുളത്ത് കോവിലകത്തുപറമ്പിൽ പത്മനാഭമേനോന്റെയും ആലപ്പാട്ട് നാരായണിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക…
