‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ‘ ഒരു മാനുഷിക വീക്ഷണം.
ചെറുമൂടൻ സന്തോഷ്. ബാലകാണ്ഡത്തിൽ. നരവംശത്തിൻ്റെ നിലപാടുകളോടു പൊരുത്തപ്പെട്ടു പോകുന്ന ഉപദേശ സംഹിതകൾക്കൂടിയാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’. ഉൾക്കൊള്ളുന്നതിൻ്റെ അടിസ്ഥാനത്തിൽ അത് ഭക്തിയുടെയോ യുക്തിയുടെയോ വഴികളിലേയ്ക്ക് വേർതിരിയുന്നു.ആ വേർതിരിയലിൻ്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഈ മഹത്തായ സാഹിത്യ കൃതി ഭക്തിയോടാണ് കൂടുതൽ മമതാ ബന്ധം…
