രണ്ടു ജീവന് പൊലിഞ്ഞു….
രചന : ദീപ്തി പ്രവീൺ ✍ എനിക്കു നിന്നെ ഇഷ്ടമാണ് എന്നു പറയുമ്പോള്‍ അംഗീകരിക്കുന്നത് പോലെ,എനിക്കു നിന്നോട് ഇഷ്ടം ഇല്ലെന്നു പറയുന്നത് പെട്ടെന്ന് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ആണെങ്കിലും നമ്മളോട് ഇഷ്ടമില്ലാത്ത ആളിനെ നമുക്ക് എന്തിനെന്ന് ഓര്‍ക്കണം…പിടിച്ചു വാങ്ങാന്‍ പറ്റില്ലല്ലോ സ്നേഹം…
