ജെമിനി ആപ്പുകളിൽ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക.
രചന : ജോളി ജോളി ✍. ജെമിനി ആപ്പുകളിൽ സുന്ദരനും സുന്ദരിയും ആകാൻ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക എന്നാണ് പുതിയ വാണിംഗ് വന്നിരിക്കുന്നത്…നിങ്ങളുടെ ഫോട്ടോ മറ്റു പലതിനും ഉപയോഗിച്ചേക്കാം…അപ്പോൾ നിങ്ങളുടെ ഒറിജിനൽ ഫോട്ടോ അതായത് സാധാ ഫോട്ടോ ഫേസ്ബുക്കിലും ഈസ്റ്റഗ്രാമിലും…
