Category: അവലോകനം

ലോകസാഹിത്യത്തിൽ മലയാളത്തനിമ അടയാളപ്പെടുത്തിയ കഥാകാരൻശ്രീ വൈക്കം മുഹമ്മദ് ബഷീർ സ്മൃതിദിനം🌹

രചന : ഒ.കെ.ശൈലജ ടീച്ചർ. ✍️ കടലിരമ്പം പോലൊരു കഥാകാരൻ: “ബേപ്പൂർ സുൽത്താൻ”.ജൂലായ് 5.മലയാള സാഹിത്യത്തിന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ ബാക്കിയാക്കി, അക്ഷരങ്ങളുടെസുൽത്താൻ യാത്രയായ ദിനം.വൈക്കം മുഹമ്മദ് ബഷീർ!പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ ചുണ്ടിൽ ഒരു ചിരി വിരിയും, കണ്ണിൽ ഒരു…

സ്വവർഗം

രചന : അച്ചു ഹെലൻ ✍️ ഇന്നലെ രാത്രി അവൾ വീണ്ടും വിളിച്ചു. ഒരു കാമുകിയായാൽ അല്പം ഉത്തരവാദിത്തമൊക്കെ വേണമെന്നു ഓര്മപ്പെടുത്താനായി.അൽപ സമയത്തെ പ്രണയ പരിഭവങ്ങൾക്കൊടുവിൽ അവൾ ഫോൺ വെച്ചിട്ടും ഞാൻ അതേപ്പറ്റി മാത്രം ചിന്തിച്ചു അൽപ നേരം ഇരുന്നുപോയി. ഞാനെന്ന…

തുറന്ന മരുഭൂമിയിലെ ഒരു സ്ത്രീ.

എഡിറ്റോറിയൽ ✍️ 1913-ൽ, ഫ്രഞ്ച് ഫോട്ടോഗ്രാഫർ സ്റ്റെഫാൻ പാസെറ്റ്, മംഗോളിയയിലൂടെ സഞ്ചരിച്ച്, പുറത്തുനിന്നുള്ളവർ അധികമാരും കണ്ടിട്ടില്ലാത്ത പ്രദേശങ്ങളിലെ സംസ്കാരങ്ങളും ദൈനംദിന ജീവിതവും രേഖപ്പെടുത്തി. ആ യാത്രയ്ക്കിടെ, ഒരു നൂറ്റാണ്ടിലേറെയായി ആ ഫോട്ടോ കാഴ്ചക്കാരെ വേട്ടയാടുന്ന തരത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാഴ്ച അദ്ദേഹം…

പോസ്റ്റ്‌മോർട്ടം ടേബിളിലെ യഥാർത്ഥ സത്യങ്ങൾ…..

രചന : വലിയശാല രാജു ✍️ മരണകാരണം വ്യക്തമല്ലാത്ത സാഹചര്യങ്ങളിലും ക്രിമിനൽ കേസുകളിലും നിയമം നിർദ്ദേശിക്കുന്ന ഒരു പ്രധാന ശാസ്ത്രീയ പ്രക്രിയയാണ് പോസ്റ്റ്‌മോർട്ടം (Autopsy). എന്നാൽ, പൊതുസമൂഹത്തിൽ ഇതിനെക്കുറിച്ച് ഭയവും ആശങ്കയും നിറഞ്ഞ ഒട്ടനവധി തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്. മൃതദേഹങ്ങളെ തോന്നിയതുപോലെ…

ആർത്തവ വിരാമത്തോടടുമ്പോൾ ശാരീരിക മാനസിക നില ആകെ താറുമാറായി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ചില്ലറയൊന്നുമല്ല ❗

രചന : ആമിരജി ✍️ 40 വയസിനു ശേഷം സ്ത്രീ ശരീരത്തിലെ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവയുടെ ഉത്പാദനം കുറയുമ്പോഴാണ് സാധാരണയായി ആർത്തവവിരാമം ഉണ്ടാകുന്നത്…ഈ സമയം ശാരീരികമാനസിക മാറ്റങ്ങൾക്ക് വിധേയയായി അമിതചൂട്, വിയർപ്പ്, മൂഡ്സ്വിങ്സ്,യോനീവരൾച്ച, ഉറക്കക്കുറവ് തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു…ഈ കാലയളവിൽ…

സ്മാരകം വേണ്ട, സ്മരണ മതി.

രചന : ഒ.കെ.ശൈലജ ടീച്ചർ. കോഴിക്കോട് ✍️ സ്മാരകങ്ങൾ സ്മാരകശിലകളാകണോ?സ്മരണകൾ സൽക്കർമ്മങ്ങളാകണോ?ദിവസങ്ങൾക്കു മുമ്പ് , നമ്മെ വിട്ടു പിരിഞ്ഞ പ്രശസ്ത നടൻ ശ്രീ. സലിം കുമാറിന് ഒരുകോടി രൂപ ചെലവിൽ സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ച വാർത്ത നമ്മൾ കണ്ടു. ഒരു…

മെക്സിക്കോക്കാരുടെ പ്രിയപ്പെട്ട ഈ ഉണ്ണിയേശു ആരാണ് ….?

രചന : രേണു സിദ് ✍ മെക്സിക്കോയിൽ ഫുട്ബോൾ ലോകകപ്പ് തുടങ്ങുമ്പോൾ മെക്സിക്കോ ആരാധകർ പ്രാർത്ഥിക്കുന്ന പ്രശസ്തമായ ഉണ്ണിയേശു ആണിത് പേര്സാന്റോ നിന്യോ ദെ അതോച്ച ഇത് ഒരു വിശുദ്ധന്റെ പ്രതിമയല്ല ബാലനായ യേശുക്രിസ്തുവിന്റെ ഒരു പ്രത്യേക രൂപമാണ്മെക്സിക്കോയിലെ കോടിക്കണക്കിന് കത്തോലിക്ക…

ഇന്ന് ജൂൺ 19 ലോക വായനാ ദിനം…വായിച്ചു വളരാം അറിവ് നേടാം….

രചന : ബഷീർ ബഷീറ ✍️ നമ്മൾ നടന്നുതീർത്തവഴികളിലേക്ക് ഇടയ്ക്കൊക്കെഒന്നു തിരിഞ്ഞുനോക്കണം ….തിടുക്കപ്പെട്ട്എങ്ങോട്ടൊക്കെയോഎന്തിനെന്നില്ലാതെഓടിപ്പോയതിൻ്റെ പാദമുദ്രകൾആ വഴിയിൽ കാണാം.ആ ഓട്ടത്തിനിടയിൽവഴിയരികിൽ പൂത്തുനിന്നചെറിയ കാട്ടുപൂക്കളെ നമ്മൾകണ്ടില്ലെന്ന് നടിച്ചിട്ടുണ്ടാവും..വഴി ചോദിച്ചു നിന്നഅപരിചിതനെഅവഗണിച്ചിട്ടുണ്ടാവുo….ഒടുവിൽലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ,അവിടെ കൂട്ടിന് ആരുമില്ലാതെതനിച്ചാകുമ്പോഴാണ്മനുഷ്യൻ പഴയ വഴികളിലേക്ക്വെറുതെ കണ്ണോടിക്കുന്നത്.അന്ന് അവിടെയൊന്ന്നിന്നിരുന്നെങ്കിൽ,ആ പൂവിനെ ഒന്ന് തൊട്ടിരുന്നെങ്കിൽ,ആ…

ഗർഭപാത്രത്തിൽ കുഞ്ഞ് അമ്മക്കായി കരുതിവെക്കുന്ന ‘റിപ്പയർ കിറ്റ്’.

രചന : വലിയശാല രാജു ✍️ ഒരു സ്ത്രീ അമ്മയാകാൻ പോകുന്ന നിമിഷം മുതൽ അവളുടെ ശരീരത്തിലും മനസ്സിലും പ്രകൃതി ഒരുക്കുന്ന മാറ്റങ്ങൾ അതിശയകരമാണ്. പത്തുമാസം വയറ്റിൽ ചുമന്ന്, പ്രസവവേദനയുടെ കടൽ കടന്ന് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുന്നു. എന്നാൽ…

ലേഖനം:-“പൊള്ളുന്ന വീടുകൾ”

രചന : കുട്ടി., മണ്ണാർക്കാട്. ✍️ നോവകമ്പടിയോടെ നനവാർന്ന ചില ചിന്താശകലങ്ങൾകേൾക്കുന്നതൊക്കെയും സംഘർഷങ്ങളുടെ കഥയാണ് അല്ല ജീവിതമാണ്.പറയുന്നവരൊക്കെയും ഖിന്നരാണ്.എല്ലായിടത്തും ഇങ്ങിനെയൊക്കെയാണോ എന്നെനിക്കറിയില്ല. ഞാൻ പറയുന്നത് മലയാളികുടുംബങ്ങളിലെ അകത്തള അസന്തുഷ്ട കാലുഷ്യത്തിന്റെ കാര്യങ്ങളാണ്.കുറേയേറെ സ്നേഹിതന്മാരും, തലമുതിർന്ന മറ്റു പലരും നിത്യേന പറഞ്ഞു കേൾക്കുന്ന…