സമാധി”യാണല്ലോ ഇപ്പോൾ നമുക്കിടയിൽ എങ്ങും സംസാര വിഷയം… “!
രചന : അസ്‌ക്കർ അരീച്ചോല✍ ആദ്യമേ ഒരു കാര്യം ഉണർത്തിക്കട്ടെ.. ഈയുള്ളവൻ ഇവിടെ കുറിക്കുന്നത് യാതൊരു സാഹചര്യത്തിലും ആത്മജ്ഞാനവുമായി ബന്ധപ്പെട്ട അധികാരികതകൾക്ക് ഉപയോഗിക്കരുത്.. ഇത് എന്നിൽ ബോധ്യമായ, ഞാൻ അറിഞ്ഞനുഭവിക്കുന്ന എന്റെ തുലോം ബോധപരിമിതികളാണ് എന്നറിയുക… 🙏🏻അത് *മനസ്സി”ന്റെ ആഗ്രഹ നിവർത്തിക്കായി…
