പറന്നകന്നത് മഹാ വാദകൻതബലയുടെ ഉസ്താദ്
രചന : ജിൻസ് സ്കറിയ ✍️ മേശകളിലും പാത്രങ്ങളിലും താളം പിടിച്ച്, മൂന്നാം വയസ്സിലേ സംഗീതമാണു വഴിയെന്നുറപ്പിച്ചയാളാണു അന്തരിച്ച സാക്കിർ ഹുസൈൻ. ഏഴാം വയസ്സ് മുതല്‍ പിതാവ് തബല ചിട്ടയായി പഠിപ്പിച്ചു. പ്രശസ്‌ത തബലവാദകന്‍ ഉസ്‌താദ് അല്ലാ രഖാ ഖുറേഷിയുടെയും ബാവി…
