പാലിക്കേണ്ട മര്യാദകളും അഹങ്കാര ജല്പനങ്ങളും
രചന : ദിവാകരൻ. പി.കെ. ✍️ ഒരു വ്യക്തിയുടെ സംസ്കാരവും വ്യക്തിത്വവും വെളിപ്പെടുന്നത് അയാളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്.“വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കരുത്”എന്നത് കേവലം ഒരു ആപ്തവാക്യമല്ല, മറിച്ച് മാനവികതയുടെ അടിസ്ഥാന പ്രമാണമാണ്. നാം ജീവിക്കുന്ന സമൂഹത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ ചില മര്യാദകൾ…
