ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

ശിശുക്കള്‍ക്കൊരു “കിളിക്കൂട്‌ “ സേവനം

ഡോ: തോമസ്‌ ഏബ്രഹാം ✍️ വളരെപ്പെട്ടെന്ന് കൂണുപോലെ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള തെറാപ്പി സ്ഥാപനങ്ങളും അതില്‍ നിറയുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സംസാര തടസ്സം, പഠനവൈകല്ല്യം, ADHD, SPRD പോലുള്ള പ്രശ്നങ്ങള്‍ ഉള്ള രണ്ടോ മൂന്നോ വയസ്സില്‍ കൂടുതലുള്ള കുട്ടികളെയും…

പാർട്ണർ… പങ്കാളി.

രചന : അൻസൽന ഐഷ✍️ എന്റെ പാർട്ണർ. മനോഹരമായി പറഞ്ഞവസാനിപ്പിക്കാൻ ഇത്രയും ഭംഗിയുള്ള വാക്ക് ഏതാണ്.സത്യത്തിൽ ഈ വാക്കിനൊരു മഗ്‌നറ്റിക്ക് പവർ ഉണ്ട്. തിളങ്ങുന്ന സമ്മാനപ്പൊതിക്കുള്ളിൽ മൂടി വെച്ചൊരു സത്യം അതിലൊളിച്ചിരിപ്പുണ്ട്.പാർട്ണർഷിപ്പ് കൂടുന്ന രണ്ടു വ്യക്തികളുടെയുള്ളിൽ നിഗൂഢമായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന സത്യം.ആ…

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരാണോ?

മെഡിക്കൽ അവെർനസ്സ് ✍ ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…*ഭക്ഷണം ബാക്കിയാകുമ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അടുത്ത ദിവസവും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍ ഒരുപാട് ഭക്ഷണം ഒന്നിച്ചുണ്ടാക്കി കുറച്ച് കുറച്ചായി എടുത്ത് ചൂടാക്കി ഉപയോഗിക്കുന്ന രീതിയും…

നമ്മുടെ കുഞ്ഞോൾ ഷെഫിയുടെ പോസ്റ്റാണിത്…..!!

രചന : സഫി അലി താഹ✍️ അത്രയും വേദനയോടെയാണ് ഞാൻ ഇത് പോസ്റ്റ്‌ ചെയ്യുന്നത്,രാവിലെയാണ് ആമി വീടിനുള്ളിൽ അവളുടെ ഇക്കാക്കയുമായി കളിക്കുമ്പോൾ വീണ് കവിൾ മുറിയുന്നത്. ഗവൺമെന്റ് ഹോസ്പിറ്റലിൽ കാണിച്ചു. ഒപി എടുത്ത് കാഷ്വാലിറ്റിയിൽ എത്തി. ഞാനും ഇക്കയും ആമിയും.കമ്പൗണ്ടർ വന്നു…

രണ്ട് ദിവസമായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന വാർത്തയാണിത്.

രചന : സഫി അലി താഹ.✍ ആൺ സുഹൃത്ത് മതം മാറാൻ നിർബന്ധിച്ചു, പെൺകുട്ടി ഈ ലോകത്ത് നിന്നും പോയി!!രണ്ട് ദിവസമായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന വാർത്തയാണിത്.പ്രണയമെന്നാൽ സ്വന്തത്തെ ഉപേക്ഷിക്കുക എന്നതാണെന്ന് ആരാണ് പറഞ്ഞത്?ഒരു ലോഡ്ജിൽ വച്ച് അനാശാസ്യപ്രവർത്തനത്തിന് ആ കുട്ടി…

കടപ്പാടുകളുടെ പ്രതിഫലം.♾️♾️

രചന : രാജി. കെ.ബി . URF✍️ എണ്ണിയാൽ തീരാത്ത കടപ്പാട് എനിക്കു നിങ്ങളുമായിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരിക്കലും ഞാൻ നിങ്ങൾക്ക് ദോഷമായി നിൽക്കുകയില്ല. ഇതെൻ്റെ വാക്കാണ് അയാൾ അവളുടെ നേരെ കൈകൾ കൂപ്പി.അത്രയും കാലം അവനു വേണ്ടി എത്രയും…

”ജനാധിപത്യം റെഡ്അലർട്ടിൽ”

രചന : രവീന്ദ്ര മേനോൻ ✍️ ”ജനാധിപത്യം റെഡ്അലർട്ടിൽ” എന്ന ഗ്രന്ഥത്തിലെ അഞ്ചാം അധ്യായം ആരംഭിക്കുന്നത്, ‘ദൈവത്തിൻറെ സ്വന്തം നാട്’ എന്നു നമ്മൾ സ്വയം വിളിക്കുന്ന സമ്പൂർണ്ണ സാക്ഷരതാ കേരളം ഒട്ടേറെ വിചിത്രതകൾ ഉള്ള ഒരു നാട് തന്നെയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.…

പോളണ്ട് ക്രാക്കാവുവിലെ കസേരകൾ

രചന : ജോര്‍ജ് കക്കാട്ട്✍️ ഗെറ്റോ ഹീറോസ് സ്ക്വയർ ക്രാക്കോവ് – കസേരകളുടെ അർത്ഥംക്രാക്കോവിലെ ഏറ്റവും ഹൃദയസ്പർശിയായതും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് നിസ്സംശയമായും ഗെറ്റോ ഹീറോസ് സ്ക്വയർ. പോഡ്ഗോർസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ക്വയർ രണ്ടാം ലോക മഹായുദ്ധത്തിലെ ജൂത…

ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-

🍁TitleDeed (ആധാരം ):- നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ…

കണ്ണടച്ച ഇന്ത്യയും കണ്ണുതുറപ്പിച്ച എഴുത്തുകാരും

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ എന്നെ അവർ ഭ്രാന്തൻ എന്ന് വിളിക്കുന്നു. കാരണം, കത്തിക്കരിഞ്ഞ വീടുകളുടെ ഗന്ധം എന്റെ ശ്വാസത്തിൽ ഇപ്പോഴുമുണ്ടെന്ന് ഞാൻ പറയുമ്പോൾ അവർ മുഖം ചുളിക്കുന്നു. തെരുവിൽ തല്ലിക്കൊല്ലപ്പെട്ടവന്റെ നിലവിളി എന്റെ ഉറക്കം കെടുത്തുമ്പോൾ അവർ…