സന്യാസിയാവുക …. Sudev Vasudevan
സന്യാസിയാവുക യഥാവിധിസ്നാനശേഷംവന്നെൻ്റെ മുന്നിൽ ഗരുഡാസനനായിരിയ്ക്കൂശ്രാദ്ധം മുടിച്ചുപവസിക്കുക ,സന്ധ്യയായാൽവീണ്ടുംജപിച്ചു,വിരജാഹവനം നടത്തൂശേഷം കിഴക്കുമുഖമായി തപസ്സിരിക്കൂനിർനിദ്രനായിരവതിൽ നിരപായമോടെഏഴെട്ടുനാഴിക പുലർച്ചെ സ്വദേഹദ്രവ്യംപൊളളാതെകാച്ചിയതിനേകുക സ്നാനകർമ്മം *ഗായത്രിമന്ത്രമതു വ്യാഹൃതിതന്നിലാക്കിഓങ്കാരമാക്കിമനതാരുമൊതുക്കിടൂ നീമന്ത്രങ്ങളൊക്കെ മതിയാക്കിയവബോധമായിവസ്ത്രങ്ങൾ പൂണൂലുമഴിച്ചുജലത്തിനേകൂനൂൽബന്ധമറ്റുരുവിടാതവധൂതനായിമുങ്ങിക്കരേറിയരികത്തു വരൂ തരാം ഞാൻസന്ന്യാസദീക്ഷയവിടുന്നതിനായൊരുങ്ങൂത്യാഗാർത്ഥമാണു മകനേ തവജന്മദൗത്യംഎല്ലാം ത്യജിച്ചു ശിഖ കൂടി കളഞ്ഞു മുങ്ങിപൊങ്ങുന്നിതാപരമഹംസ സമാധിപുൽകാൻനൽകുന്നു കാവി;യൊരു…
