മലയാളി വനിത മരിച്ചു.
മലയാളി സൗദിയി മരിച്ചു. റിയാദിലെ അല്‍അനൂഫ ക്ലീനിങ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41) ആണ് കഴിഞ്ഞ ദിവസം റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്.നാല് ദിവസം മുമ്പ് അസുഖ ബാധിതായി, ഉടന്‍…
