ഇനിയെന്ന്?
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ ഒരുമധുരനൊമ്പരമാളുന്നുണ്ടിപ്പൊഴുംഎഴുപതുവസന്തംകൊഴിഞ്ഞുപോയെന്നിട്ടുംതിരതല്ലിത്തകരുന്ന സാഗരമാലപോൽഅനുഭവവർഷവും അനുപമശോകവുംഅനവദ്യസുന്ദര ശൈശവമുറങ്ങവെദൃക്മാത്രപ്രാണനിതിൽ പൂർവ്വജന്മദൃശ്യംഇന്നിതാതിരയവെ സൂക്ഷ്മസ്ഥലികളിൽചുരുൾവേണീസുന്ദരിയുവതിയെന്നമ്മയെഏതോവിദേശിയാമൊരുപ്രൗഢവനിതയെലേപനങ്ങൾ,പൂശിവാരിപ്പുണരുന്നതെന്നെനെയ്മണമിറ്റുന്ന പലഹാരംതരുന്നമ്മചുകന്നുള്ളിപൊരിയുന്നസുഗന്ധസുഖവുംഅഭിവന്ദ്യപിതാവുണ്ടരികിലുലാത്തുന്നുഅലംകൃതമാണാമുറിയും പരിസരവുംഎങ്ങിനെവിട്ടുപോയിഞാനമ്മെ,യമ്മയെന്നേഎൻ്റെയീയോർമ്മകൾ പോലെയെന്നേ ഓർത്തിടുമോഒരുമധുരനൊമ്പരമാളുന്നു ജീവനിൽയുവതിയാമെന്നമ്മഎന്നെവിട്ടെങ്ങുപോയിഇനിയൊന്നുകാണുവാനാകുമോയെന്നമ്മയെകണ്ടാലറിയുവാനാകുമോയെന്നെയെന്നമ്മേ ?
