പൊക്കമില്ലാത്തവന്റെപൊക്കം🎎
രചന : സജീവൻ.പി. തട്ടയ്ക്കാട്ട്✍. പൊക്കമില്ലെങ്കിലുംഞാനിന്നപക്വനല്ല…പൊക്കക്കുറവിന്റപോരായ്മതീർക്കുമീ-മനസ്സിന്റെ പൊക്കം…ഇഷ്ടങ്ങളെ മറന്നിട്ട്കഷ്ടങ്ങളെ നെഞ്ചി-ലേറ്റുമ്പോളെന്റെപൊക്കം വികസിച്ച്അന്യന്റെ മനസ്സിൽമുട്ടുമ്പോളെന്റെഉയരംകൂടുന്നു.,..പൊക്കംകൂടിയവന്റെമനസ്സ് വികടമല്ലാത്തചിന്തകളാൽവികലമാകുമ്പോൾപൊക്കമുണ്ടെങ്കിലു-മന്യമനസ്സിലവനെന്നുംപൊക്കമില്ലാത്തവൻ…പൊക്കവും,വാമനത്വവുംതീർക്കുന്നതഅനാട്ടമിയോഫിസിയോളജിയോയല്ലസമാനതകൾ കണ്ടെ-ത്താനാകാത്ത മർത്യന്റെകറുപ്പ്പൂണ്ട മനസ്സും,അതിനെ ബൗദ്ധികവ്രണംപൂണ്ട ചിന്തകളും മാത്രം!
