ഞങ്ങൾക്ക് വേണം ഞങ്ങളുടെ ഇഷ്ട്ട കവയിത്രിയെ…… Vasudevan K V
“എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു.”കവിതാ രചനയ്ക്കൊപ്പം മാതൃകാപരം പ്രകൃതി സ്നേഹ കർമങ്ങൾ. മരം വെട്ടികൈയേറ്റത്തിലൂടെ തരിശുഭൂമിയായ് മാറ്റപ്പെട്ട അട്ടപ്പാടി പാലൂരിനടുത്തുള്ള ബൊമ്മിയാംപടി ഊരിന്…
