ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ ….Fr.Johnson Punchakonam
ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച സന്ധ്യ മുതല്‍ സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വരെ ഭക്തിയാദരപൂര്‍വ്വംനടത്തുന്നു. വിവിധ ദിവസങ്ങളിൽ വൈദിക ശ്രേഷ്ഠർ വചനശുശ്രൂഷകള്‍ക്കും വിശുദ്ധ കുർബാനക്കും നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍…
