വൻനഗരങ്ങളിൽ ഇങ്ങനെയൊക്കെയാണ്
രചന : കെ.ആർ.സുരേന്ദ്രൻ✍️ നീ ചർച്ച്ഗേറ്റിൽപതിവുപോലെട്രെയിനിറങ്ങി.വാച്ച് സമയം9.35 AM എന്ന്നിന്നോട് പറഞ്ഞു.പലരിൽ ഒരുവനായിനേരെ നടന്നു.വെളിയിൽസൂര്യൻ നിന്നെസ്വീകരിക്കാൻകാത്ത് നിന്നു.സൂര്യൻ നിന്നെഓവർബ്രിഡ്ജ് കടത്തിതാഴേക്കിറക്കി വിട്ട് ,പിൻവാങ്ങി.നടപ്പാതയരികിലെവൃക്ഷനിരകൾ നിനക്ക്തണൽപ്പായ വിരിച്ചു.നീ ദക്ഷിണമുംബൈയിലാണ്.ആകാശക്കൊട്ടാരങ്ങളുടെദക്ഷിണ മുംബൈ.ധനാഢ്യയുംപ്രൗഢയുമായസുന്ദരിയായദക്ഷിണ മുംബൈ.ആടയാഭരണങ്ങളണിഞ്ഞദക്ഷിണ മുംബൈ.അവളുടെ ചലനങ്ങളിൽതാക്കോൽക്കൂട്ടത്തിന്റെകിലുക്കം..എങ്കിലും….വിശപ്പിന്റെഅലർച്ചകൾ കേട്ട് നീഞെട്ടിയില്ല.മുഷിഞ്ഞ് കീറിയകാക്കി ഷർട്ടും,മുഷിഞ്ഞ് കീറിയകാക്കി നിക്കറും,നെഞ്ചോളം…
