Category: പ്രവാസി

പനച്ചിക്കാട്ട് സരസ്വതി

രചന : ശ്രീകുമാർ കൈമുക്ക് .✍ പനച്ചിക്കാട്ടമരും പരമേശ്വരീ,പദ്മാസനേ, വാണീ, വാഗീശ്വരീ;പ്രണവസ്വരൂപിണീ, ജ്ഞാനാംബികേ,പ്രസീദ പ്രസീദ ശാരദാംബികേ…വീണാതന്ത്രികളിൽ വേദം വിരിയുമ്പോൾവേദാന്തസാരമേ, നീയല്ലയോ;മൗനാർച്ചനകളിൽ മന്ത്രം തെളിയുമ്പോൾമാതംഗകന്യേ, നീയല്ലയോ…വല്ലരിനികുഞ്ജത്തിൻ ഗൂഢാന്തരാളത്തിൽവാഗമൃതധാരയായ് വാഴുന്നവളേ,വിദ്യാങ്കുരങ്ങളിൽ ചൈതന്യമേകുന്നവിശ്വപ്രകാശിനീ, ശ്വേതാംബരേ;ഹംസഗമനേ, ഹേമാഭരണേ,ഹൃദയസരോവര ഹംസികേ നീ,അക്ഷരദീപങ്ങൾ ആയിരം തെളിയുന്നആനന്ദസന്നിധി നീയമ്മേ…ശ്രുതിയുടെ ശ്രീകോവിൽ തുറക്കുന്ന…

💧 തൃക്കേട്ടയുടെ തപ്താരവം💧

രചന : കൃഷ്ണമോഹൻ കെ പി ✍ കേട്ട ഞാൻ ഭഗവതി, ലക്ഷ്മി തൻ സഹോദരിജ്യേഷ്ഠയാണെന്നാലെന്നെ, തൃക്കേട്ടയെന്നും ചൊല്ലുംകേട്ടാലുമില്ലെങ്കിലും, മാനുഷജന്മത്തിൻ്റെകേടുകളോർമ്മിപ്പിക്കാൻ ഞാനുണ്ടു സദാകാലംകോട്ടമില്ലതുകൊണ്ടു, കേട്ടുതാൻ ജീവിക്കുകിൽകോട്ടങ്ങളൊഴിവാക്കാൻ തൃക്കേട്ടയുണ്ടെപ്പോഴുംകാർത്തിക, തൃക്കാർത്തികയായതുപോലേയെന്നെകേട്ടയെന്നൊഴിവാക്കി, തൃക്കേട്ടയാക്കീ ഭൂതർകാലഘട്ടത്തിന്നൊരു മാറ്റമായെത്തീടുമെൻകാരണ കർത്തവ്യങ്ങൾ അറിയൂ ജീവജാലംകാലനല്ലൊരിയ്ക്കലും, കാലിയുമല്ലായെൻ്റെകർത്തവ്യമനുദിനമനുഷ്ഠിക്കുന്നൂ, ശ്രീമൻകാലഘട്ടങ്ങൾ തൻ…

13 വയസ്സുള്ള ഒരു പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് സ്വന്തം മുത്തശ്ശനെ കൊലപ്പെടുത്തി എന്ന വാർത്ത.

രചന : മൗസമി കല്ലറക്കൽ ✍️ വാർത്തകളിൽ കേൾക്കുന്ന ചില കാര്യങ്ങൾ കാണുമ്പോൾ എന്തുപറയണം എന്നറിയാത്ത ഒരു തരം വിങ്ങലാണ് മനസ്സിൽ. 13 വയസ്സുള്ള ഒരു പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് സ്വന്തം മുത്തശ്ശനെ കൊലപ്പെടുത്തി എന്ന വാർത്ത വായിച്ചപ്പോൾ ആരും ഒന്ന്…

മലയാളിത്തത്തിന്റെ ചാരുതയും മികവും; ‘മലയാളി മങ്ക 2026’ നിറഞ്ഞ കൈയടി നേടി.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവേനിയ: ഫൊക്കാനാ അന്താരാഷ്ട്ര കൺവൻഷന്റെ ഭാഗമായി വനിതാ ഫോറം സംഘടിപ്പിച്ച ‘മലയാളി മങ്ക 2026’ മത്സരം കേരളീയ പാരമ്പര്യത്തിന്റെയും സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും കലാപ്രതിഭയുടെയും മനോഹരമായ സംഗമമായി. കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മത്സരത്തിൽ വടക്കേ…

മിസ് ഫൊക്കാന 2026 കിരീടം വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ കരസ്ഥമാക്കി.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷമായി മാറിയത് വിജയിയെ പ്രഖ്യാപിച്ച ചടങ്ങായിരുന്നു. ‘ആഘോഷം’ എന്ന മലയാള സിനിമയുടെ നിർമ്മാതാവ് ഡോ. ലിസി കെ. ഫെർണാണ്ടസ് വിജയിയുടെ പേര് പ്രഖ്യാപിച്ചു. ‘ആഘോഷം’ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ചിട്ടുള്ള ഡോ. ലിസി കെ.…

ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

ശ്രീകുമാർ ഉണ്ണിത്താൻ✍️ പെൻസിൽവാനിയ: ഫൊക്കാനാ അന്താരാഷ്ട്ര കൺവൻഷൻ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന കലാമത്സരങ്ങളിൽ നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പുതുതലമുറ തങ്ങളുടെ കലാപാടവം തെളിയിച്ചു. നൃത്തം, സംഗീതം, പ്രസംഗം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ യുവപ്രതിഭകൾക്ക് കേരളീയ കലാപാരമ്പര്യവുമായി…

തൂലികയുടെ രാജഹംസങ്ങൾക്ക് ആദരം: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർ

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർപെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന അന്തർദേശീയ കൺവെൻഷനിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ച് ശ്രദ്ധേയമായ ചടങ്ങ്. പ്രവാസി മലയാളികളുടെ ജീവിതവും വാർത്തകളും ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ ദീർഘകാലമായി സ്തുത്യർഹമായ…

ചെണ്ടപ്പഞ്ചാരിമേളത്തിൽ ഗിന്നസിസ് റെക്കോർഡ് നേടി ഫൊക്കാന കൺവെൻഷൻ

ശ്രീകുമാർ ഉണ്ണിത്താൻ ✍ അമേരിക്കൻ മണ്ണിൽ താളവിസ്മയം; മട്ടന്നൂരിനൊപ്പം അഞ്ഞൂറിലേറെ കലാകാരന്മാരുടെ ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം ഗിന്നസിൽ റെക്കോർഡ് നേടിയത് ചരിത്രമായി. കേരളത്തിൽ പോലും നടക്കാത്ത ചരിത്ര വിസ്‌മയമാണ്‌ ഫൊക്കാന കൺവെൻഷനിൽ അരങ്ങേറിയത്. ഏവരെയും വിസ്മയിപിച്ചുകൊണ്ട് ഗിന്നസ്സ് റെക്കോർഡ് നേടിയപ്പോൾ പ്രവാസി മലയാള…

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും

ശ്രീകുമാർ ഉണ്ണിത്താൻ✍️ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനനം ചരിത്രം തിരുത്തി . കൽഹാരി റിസോർട്ടിലെ ഫൊക്കാന അന്തർദേശീയ കൺവെൻഷൻ പ്രസിദ്ധ സിനിമ സംവിധയകാൻ അടൂർ ഗോപലകൃഷ്ണൻ ഉൽഘടനം ചെയ്തു . പ്രസിഡന്റ് സജിമോൻ ആന്റണി നടത്തിയ…

ഓം ഗുരുഭ്യോ നമഃ🙏രാമായണ പാരായണം 22 -ാം ദിവസം

രചന : സുമംഗല സാരംഗി✍️ പാരായണ ഭാഗം,യുദ്ധകാണ്ഡം ആരംഭം മുതൽ,ആശരവംശവിനാശം വരുംമുമ്പേദശരഥിയെ ശരണം ഗതോസ്മി ഞാൻഎന്നു വരെ’.നാരായണ! ഹരേ !നാരായണ! ഹരേ!ശാരികപ്പൈതലിൻ കൊഞ്ചലിൽ വിരിയുന്ന രാമായണകഥാപുഷ്പത്തിൻ സുഗന്ധം നുകർന്നാസ്വദിയ്ക്കുന്ന ശ്രീപരമേശ്വരനും ഉമയും രാമരാവണയുദ്ധ ഭാഗം ശ്രവിക്കുവാൻ ആമോദ ചിത്തരായി , ചന്ദ്രികാ…