മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ; ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: കഴിഞ്ഞ അഞ്ചു വർഷമായി സ്റ്റേജ് ഷോകൾ നിർത്തി വച്ചിരുന്ന ലോകപ്രശസ്ത മാന്ത്രികൻ പ്രൊഫ. ഗോപിനാഥ് മുതുകാട് തൻറെ പുതിയ പ്രോജക്ടിന്റെ ധനശേഖരണാർധം അവതരിപ്പിക്കുന്ന ഷോ “എംക്യൂബ്” (M-CUBE – Majic-Mission-Melody) സെപ്റ്റംബർ 6 ഞായറാഴ്ച്ച ന്യൂയോർക്ക് ക്വീൻസ്ബൊറോ…
