ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല.
രചന : പുഷ്പ ബേബി തോമസ് ✍ ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല ; അനുഭവിച്ചറിയണം.പ്രണയം അങ്ങനെയാണ് .കാത്തിരിക്കുന്ന , നനഞ്ഞു കൊണ്ടിരിക്കുന്ന, കനലൊളിപ്പിച്ച ,ചാരം മൂടിയ അവസ്ഥയിലായാലും അത് അനുഭവിക്കണം.അതേ …പ്രണയം ജീവിതത്തിലെ അത്യപൂർവ്വ അനുഭവമാണ്;അനുഭവിക്കുന്നവർ അത്യന്തം ഭാഗ്യശാലികളും…
