ഇരുപത് രാജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശന വിലക്ക്
ഇന്ത്യയും അമേരിക്കയും യുഎഇയുമടക്കം ഇരുപത് രജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശിയ്ക്കുന്നതിൽ താൽക്കാലിക വിലക്കേർപ്പെടുത്തി. ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും ഉൾപ്പടെ എല്ലാവർക്കും വിലക്ക് ബാധകമായിരിയ്ക്കും എന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി, ബുധനാഴ്ച രാത്രി ഒൻപത് മണിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും.…
