ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ നടന്ന വോളിബോൾ ടൂർണ്ണമെന്റ് പഞ്ചാബ് ഒന്നാം സ്ഥാനം നേടി.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ✍. ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമായി നടത്തപ്പെട്ടു.നൈൽസിലുള്ള 8800 w .Kathy Lane ലുള്ള ഫെൽഡ്മാൻ കോർട്ടിൽ നടന്ന മത്സരം ഒരു…
