വിനയം ശീലിക്കുക
രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പറയൂ…കവന ചാതുരിഉടലിൽ കടഞ്ഞശിൽപ്പചാരുതേപറയൂ …….ആരു നീ സുരകന്യയോ?അപ്സര രമണിയോ ?വാസന്തശ്രീ മയിൽപീലിയിൽനിലാവിനെ മുക്കിപാറ്റി തളിച്ച്പെണ്ണുരുവമാണ്ടവളോപറയൂ ……. കൺ പാർവ്വയിൽകന്മദംതൊടുംപേലവാംഗി നീയാര് ?യാഗാഗ്നിയതേ തെളിയൂമൽഹൃത്തിൽപ്രേമ പൂജയല്ലദേവ പൂജനമതേസംഭവ്യമാകു നിത്യവുംകാട്ടുപാതയിൽപൂജാഹവ്യങ്ങൾ കണ്ടില്ലേ?ചമതക്കോലൊടിക്കുവാൻകാട്ടുപൂക്കളടർത്തുവാൻവന്നവളല്ലോ താപസകന്യഞാനെൻ ഉദ്യമമൊട്ടു നിവർത്തി പോകട്ടെവഴി…
