വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന് നവ നേതൃത്വം : പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് , സെക്രട്ടറി: ടെറൻസൺ തോമസ് ,ട്രഷറര്‍ എ . വി . വർഗീസ്.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ജനറൽ ബോഡിയോഗം 2026 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. അര നൂറ്റാണ്ട് പിന്നിട്ട അമേരിക്കയിലെ പ്രബല സംഘടനകളിൽ ഒന്നുകുടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ. പുതിയ പ്രസിഡണ്ടായി ദേവസി ഇട്ടൂപ്പ് , സെക്രട്ടറി:…
