മോഹിനിയാട്ടത്തിൽ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിതം നമുക്കുവേണ്ടി വഴിമാറട്ടെ ……
ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : അമേരിക്കൻ മലയാളികളുടെ ഇടയിലും ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് എന്നത് നമ്മുടെ സ്വപ്നമാണ്. അതും നമ്മുടെ തനത് കലയായ മോഹിനിയാട്ടത്തിൽ തന്നയായാലോ ? അതെ ആ സ്വപ്ന സാക്ഷൽകരത്തിനു മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ്…
