കണക്ടിക്കട്ട് മലയാളീ അസ്സോസ്സിയേഷൻ പ്രൗഢ ഗംഭീരമായി ഓണം ആഘോഷിച്ചു.
മാത്യുക്കുട്ടി ഈശോ✍ കണക്ടിക്കട്ട്: കണക്ടിക്കട്ടിലെ സ്ട്രാറ്റ് ഫോർഡ്, മിൽഫോർഡ്, ഷെൽട്ടൺ, ട്രംബുൾ തുടങ്ങിയ ഭാഗങ്ങളിലെ കുടിയേറ്റ മലയാളികളെ കോർത്തിണക്കി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ട്രംബുൾ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന മലയാളീ അസ്സോസ്സിയേഷൻ ഓഫ് കണക്ടിക്കട്ട് (MASCONN) ഈ വർഷത്തെ ഓണം പ്രൗഢ ഗംഭീരമായും…
