ബാല്യകാലഓർമകൾ …. Rajesh Chirakkal
കിഴക്ക് ആദിത്യൻഉണരുമ്പോൾ എൻ അമ്മതരും ഉമിക്കരി കയ്യിലായ്പിന്നൊരു പച്ചീർക്കിലിനെടുകെപിളർന്നുനാക്കുവടിക്കാനായ്ഓർക്കട്ടെ ഞാൻഎൻ കുട്ടിക്കാലംഇല്ലായിരുന്നു ഘടികാരശബ്ദങ്ങൾ.. ദൂരത്തായ്നമ്പുതിരി മനകളുംപാട്ടു പാടി ചൂളം വിളിച്ച്തീവണ്ടി ശബ്ദങ്ങൾവെള്ളം കോരും ശബ്ദംകേൾക്കാം കട.. കട എന്നുമനയിൽ നിന്നും…. ഹോമറക്കാൻ വയ്യ ദൈവമേദോശക്കല്ലിൽ ചുടുദോശആട്ടുകല്ലിൽ അമ്മ അരച്ചആ മാജിക് ദോശമറക്കാൻ…
