Month: March 2025

ബഹിരാകാശ യാത്രികർ

പിസ, കോഴി, പിന്നെ മൂത്രം ശുദ്ധീകരിച്ച വെള്ളവും! സുനിത വില്യംസും വില്‍മോറും കഴിച്ചത് എന്തെല്ലാം? ബഹിരാകാശ ജീവിതത്തിന്റെ അവിശ്വസനീയമായ അറിയാക്കഥകള്‍ ഒമ്ബത് മാസത്തെ നീണ്ട ബഹിരാകാശ വാസത്തിനു ശേഷം സുനിതാ വില്യംസ് ഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ,…

അമ്മയോട്

രചന : എം പി ശ്രീകുമാർ ✍ “മണ്ണിലിറങ്ങേണമമ്മെമണ്ണിൽ കളിക്കേണമല്ലൊപൂക്കൾ പറിക്കേണമമ്മെപൂമണമേല്ക്കണമല്ലൊചന്തത്തിൽ മുറ്റത്തു തുള്ളി-ച്ചാടിനടക്കേണമല്ലൊതുമ്പപ്പൂ പോലെ ചിരിച്ചുതുമ്പിക്കു പിന്നാലെ പോണംനല്ല മലയാളപ്പാട്ടിൽചാഞ്ചക്കമാടേണമൊന്ന്കൊച്ചുകിളിപ്പാട്ടുകേട്ടുകാതോർത്തവകളെ നോക്കിമാമരക്കൊമ്പുകൾ തോറുംപാറുന്ന കാഴ്ചകൾ കണ്ടുമഞ്ഞണിപ്പുല്ലിൽ ചവുട്ടിമണ്ണിൽ നടക്കേണമമ്മെമഞ്ജിമ തൂകുന്ന കാല്യംകാണാതെ പോകുന്നെൻ ബാല്യംകൂപമണ്ഡൂകത്തെ പോലെകൂട്ടിൽ കഴിയണൊ ഞാനുംനല്ലിളം കാറ്റു…

ഏട്ടാ…. മോളുടെ കല്യാണം ഇങ്ങടുത്തു.

രചന : അഞ്ജു തങ്കച്ചൻ✍ ഏട്ടാ…. മോളുടെ കല്യാണം ഇങ്ങടുത്തു.ഇതുവരെ സ്വർണ്ണം ഒന്നും എടുത്തില്ലല്ലോ ഒന്നുമില്ലാതെ എങ്ങനെയാ അതിനെ പറഞ്ഞു വിടുന്നത്?? സീത ഭർത്താവിനോട് ചോദിച്ചു.അതിന് ചെറുക്കന്റെ വീട്ടുകാർ ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ സീതേ..അതവരുടെ മര്യാദ, എന്നുവച്ച്‌ ഒന്നുമില്ലാതെ എങ്ങനെയാ..നീയെന്താ സീതേ ഒന്നും…

അമ്പലംചുറ്റുന്ന നേരം!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ അമ്പലംചുറ്റുന്ന നേരംദേഹരഥമേറി ദേഹിഅംബരംചുറ്റുന്ന യാമംപുരികമധ്യത്തിൽ ബലംഭാരരഹിതമീ പ്രാണൻധൂപ,ദീപ,രസ,ഗന്ധംചുഴറ്റിയെറിഞ്ഞു പോയീമാനസാകാശം ശൂന്യമായ്അതിരെതിരില്ലാ ശൂന്യംഅപാരതേ! ശൂന്യബലംശൂന്യബലത്തിൽ കരേറീസൂരയൂഥത്തിൻ കോടികൾആയതുപോലെ തിരിഞ്ഞു –കറങ്ങുന്ന യാമങ്ങളിൽഎത്രയോ ഭൗമോദയങ്ങൾഎത്രയോ സൂര്യോദയങ്ങൾഅമ്പലക്കൂര വിടവിൽഊർന്നുവീഴുന്ന വെട്ടത്തിൽഎത്രയോ സൂര്യബിംബങ്ങൾഅങ്ങിനെ മാനസങ്ങളിൽഎത്രയോ സൂരയൂഥങ്ങൾദേഹകോശങ്ങളിൽ പോലുംസൂര്യനും യൂഥകണങ്ങളുംദേഹംചുമക്കുന്ന ദേഹിശൂന്യബലമറിയുന്നൂഅതിരെതിരില്ലാത്തൊരീഏകബലമാണു ദൈവംഅമ്പലം…

ഇടം

രചന : ദിവാകരൻ പി കെ.✍ സൗഹൃദം വീണ്ടെടുക്കാൻമനസ്സു കൾ ഇടം തേടി പരതുന്നു.മതിൽ കെട്ടി വേർതിരിച്ച മുരടിച്ചമനസ്സുകളിൽ ഇരുൾ നിറയുന്നു. വിഷാദം നിറയും മുഖങ്ങളിൽഇത്തിരിപ്രസാദം നിറയ്ക്കാൻഇടമില്ലാതലയുന്നവർ ലഹരിയിൽഇടം തേടി സായുജ്യ മടയുന്നു. ഇടമില്ലാത്ത വരുടെഅടക്കിപ്പിടിച്ചരോഷംമനസ്സിൽ അണകെട്ടി വെച്ചവർവീർപ്പുമുട്ടലാൽ കണ്ണുകളിൽപകയുടെ ചെഞ്ചോരചായംഹൃദയം…

കടൽതിര

രചന : ഷൈൻ മുറിക്കൽ ✍ കനവ് കണ്ടതോകടൽത്തിരയിളക്കമോകാറ്റു വീശുന്നുകടൽ കലങ്ങിമറിയുന്നുകറുത്തതോണിയിൽകടന്നുവന്നവർകടൽത്തിരയിലുംകരുത്തു കാട്ടുന്നകടലിന്റെ മക്കൾ തൻകഥകളൊത്തിരികളിയരങ്ങിലെകളംനിറഞ്ഞവർകൈക്കരുത്തുമായ്കളമടക്കിവാഴുന്നു.കഴിവ് വാഴ്ത്തുന്നകടൽക്കഥകളിൽകഴിവ് കുറഞ്ഞവർകരയിൽ വീരന്മാർകാലം തിരിയുന്നുകഥയാകെ മാറുന്നുകഴിഞ്ഞ കാലത്തെകടങ്കഥകളുംകദനമൊത്തിരികടന്നു പോയതുംകമിഴ്ത്തി വച്ചൊരുകറുത്തതോണിയുംകടൽക്കരയിലെകണ്ണുനീർക്കഥകൈയ്പ്പുനീരത്കുടിച്ചിറക്കുവാൻകാലം വിധിച്ചതോകഥ രചിച്ച കുറ്റമോകാലചക്രത്തിൻകണ്ണുനീരിലുംകടലമ്മ തന്നുടെകാരുണ്യത്താൽകാറ്റു മാറുന്നുകാലം തെളിയുന്നുകടൽ മത്സ്യങ്ങൾകരയിലെത്തുന്നുകൈകൾക്കുള്ളിലുംകാശും എത്തുന്നുകവിതയാകുന്നുകഥ മറന്നതൊക്കെയും

കരുണവറ്റുന്ന കൗമാരം

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ കുതിച്ചു പായും ലോകത്തിന്ന്കരുണ വറ്റണ കൗമാരംമയക്കുമരുന്നിന്നടിമകളായികൊലവിളിയായി നടക്കുന്നു.അച്ഛനെ വെട്ടിക്കൊല്ലുന്നുഅനുജനെ കുത്തിക്കൊല്ലുന്നുമയക്കുമരുന്നിനു കാശില്ലാഞ്ഞാൽഅമ്മയ്ക്കും ഗതി ഇതു തന്നെ !ബഹുമാനം എന്തെന്നറിയാതായിഗുരുക്കളെനിന്ദിച്ചീടുന്നുഗുണദോഷങ്ങൾ ഓതീടാനായ് അണു,കുടുംബങ്ങൾക്കില്ലൊരു നേരം .കഷ്ടപ്പാടുകളറിയിക്കാതെമക്കളെപ്പോറ്റി വളർത്തീടാൻ,കൊള്ളപ്പലിശകൾ വാങ്ങിയെടുത്ത്കാശുകൾ വാരിക്കൂട്ടുന്നു.കഷ്ടപ്പാടുകളറിയാ മക്കൾകേളികളാടി രസിക്കുന്നു.സഹപാഠികളെ തല്ലിക്കൊന്നുംതാണ്ഡവനർത്തനമാടുന്നു.ലഹരിക്കടിമകളാക്കീടാതെമക്കളെ…

ശകുനി (കവിത)

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ ധാർത്തരാഷ്ട്ര –പ്രതാപങ്ങൾരാജ്യാന്തരസീമകളെ മാറ്റിയെഴുതവേ…….വിനീത വിധേയരായ്ഭരണ സാരഥ്യങ്ങൾതലകുനിച്ചൊതുങ്ങവേ ……ഗംഗാദത്ത –വീര്യ കോയ്മയിൽരാജമകുടങ്ങൾശിരസ്സു കുനിയ്ക്കവേ …….ഗാന്ധാരദേശം നോക്കിപായുകയായ്പുകൾപെറ്റസേനാ വ്യൂഹം……നാശം വിതയ്പ്പതിന്നോതോഷം വളർത്തുവതിനോഗാന്ധാരം……..മാമലകൾ ചൂഴുംഹരിത കേശിനിവിഭവക്കോയ്മകളിൽആറാടിത്തിമിർപ്പവൾനെഞ്ചുലയും വിഹ്വലതയാൽകാത്തിരുന്നു പോൽധാർത്തരാഷ്ട്ര സേനയെ !!!സുമുഖി സുരുചിരാംഗിഗാന്ധാരത്തയ്യലാൾപെൺ ലക്ഷണവടിവം കടഞ്ഞെടുത്ത സൗന്ദര്യത്തിടമ്പ്രാജകുമാരിയാൾഗാന്ധാരി …….അതിർ…

ഒടുവിൽ സുനിത വില്യംസ്ഭൂമി തൊട്ടു.

രചന : അനുപ് ജോസ് ✍ ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത്…

ആ നീലരജനിതൻ

രചന : അനീഷ് കൈരളി. ✍ ആ നീലരജനിതൻആലസ്യ മന്ത്രങ്ങൾഅനുരാഗ സ്മൃതികളായ്പുനർജനിക്കേ …ആരും കൊതിച്ചു പോ-മൊരാരാമ പുഷ്പമായ് നീആ രാവിൻ വിരിമാറിൽവിരിഞ്ഞുലനിൽക്കേ …..നാളേറെ കൊതിച്ചൊരാഗന്ധർവ്വ യാമത്തിൽ നീപറന്നിറങ്ങി മണ്ണിൽ ശലഭമായി…. (ആ നീല…..) ആകെ തുടുത്തു പോയോനാണത്തിൻ മുനകൊണ്ടാ-ഇണക്കവിൾ നുണക്കുഴിതെളിഞ്ഞുയർന്നു പോയോ…