Month: May 2025

സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും.

ഇന്ത്യയും പാകിസ്താനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് ധാരണയായതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളുടെ ഫലമായാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:35-ന് പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ്…

ആനന്ദനീർത്തുള്ളി

രചന : രാജേഷ് പി ആർ ✍ മാനസമുറ്റത്തുവന്ന മൈനക്കിളിആനന്ദമേ! വർണ്ണപതംഗം നീആശ്വാസക്കുളിർ തെന്നലായ് തഴുകി നീസന്തോഷനീർത്തുള്ളിയായി മാറി.നാണം വിടർന്ന കവിളിൽ തൊടാൻ മോഹംലാവണ്യം ഒന്നു നുകരാൻ ദാഹം.കാഴ്ചയ്ക്കുള്ളിലായൊന്നു,വന്നീടുക നീമധുര്യമൊഴികൾ കേൾക്കട്ടേ ഞാൻ.എന്നെയൊന്നു മറക്കട്ടേ ഞാൻ തെല്ലിട,ആശ്വാസക്കുളിർ തെന്നൽ ചാരുതേ.മാനസരസ്സിൽ അഭിരമിക്കും…

“കേശ്വാര് “

രചന : മേരിക്കുഞ്ഞ്✍ കാടും കുന്നും കടന്ന്പുഴ നീന്തിപാടം താണ്ടിവന്നെത്താറില്ല വാർത്തകൾപുതുമണം ചോരാതെകുഞ്ഞൂരിൽ പതിവായി.നാടുവിട്ടകേശ്വാര്തിരിച്ചു വന്നപ്പോഴാണ് നാട്ടാരറിഞ്ഞത്ഇന്ത്യ…ഇന്ത്യ എന്നൊരുരാജ്യം ണ്ട്ന്ന്അവിടെ കാന്തി എന്നൊരുഗോസായികടല്ന്ന് വെള്ളം മുക്കിവാറ്റിഉപ്പ് ഉണ്ടാക്കിത്രെ!പട്ടാളം ഇറങ്ങികാന്തിനേം ,കാന്തി കൂട്ടത്തിലുള്ളോരേംപിടിച്ചടിച്ച് കൽതുറുങ്കിലിട്ടടച്ചൂത്രെ….പോക്ക്ര്ക്കാക്കരിശം വന്നു.ഒന്നാമത്ഏതാ പ്പൊരിന്ത്യ ?ഏറനാട്ണ്ട്വള്ളുവനാട്ണ്ട്വഞ്ചിനാടും ണ്ട്.ശരിക്ക് കേശ്വാര്ടെരാജ്യാണ്പട്ടാമ്പിഅമ്മ രാജ്യം…

സിന്ദൂരം

രചന : അനൂബ് ഉണ്ണിത്താൻ ✍ ആര്യപുത്രൻ അഗ്നിസാക്ഷിയായ്അണിവിരലാൽത്തൊട്ടസീമന്തരേഖയിലെചുവപ്പാർന്ന സിന്ദൂരമാചുടുനിണത്താൽത്തന്നെമാഞ്ഞുവല്ലോഭാരതസോദരി,മകളേ പകരമേകുവാനാകില്ലയീയൂഴിയിൽ പകരം പകയായ്ജ്വലിക്കുന്നു ഭാരതാംബഅണിനിരക്കുന്നു ധീരയോദ്ധാക്കൾഅതിർത്തിയിൽ നമുക്കായ്അവിടെയും വീരമൃത്യുവരിച്ചു മറ്റൊരുപൂവിനും പതിനാശംഅവിടെയും മായുന്നുവല്ലോപൊൻനിടിലത്തിൽ ചെങ്കുങ്കുമനിണവിരിപ്പിനാൽജീവിതത്തിൻ നൽച്ചൂടിനാൽ നിന്നതാതനിച്ചാക്കി കാലം, നിനക്കായും നമുക്കായുംപോർക്കളത്തിലടരാടവേഅവിടെയും തനിച്ചാക്കി കാലംനഷ്ടം നഷ്ടമല്ലോ ജീവിതാഗ്നി തരണം ചെയ്യുവാൻവിജയിച്ചിടാം…

പഹൽഗാം

രചന : രാജേഷ് കോടനാട് ✍ ഏതു സമയവുംപല വെടിയുണ്ടകളാൽതകർന്നു പോയേക്കാവുന്നഒരു പഹൽഗാമാവുന്നുഹൃദയം.പുൽത്തകിടികളിൽ തെറിച്ച രക്തം പോലെഹൃദയത്തിൻ്റെ പാളികളിൽഭയന്നുറഞ്ഞ് കിടക്കുന്നചുവന്ന റോസാപ്പൂവിനെചുഴിഞ്ഞ് നോക്കിയാലറിയാംകശ്മീരിലെവിനോദ സഞ്ചാരികൾഅക്രമിക്കു നേരെനെഞ്ചുവിരിച്ച്ജയ്ഹിന്ദ് വിളിച്ചിട്ടോഒറ്റപ്പെടുന്നവർപ്രിയതമയുടെകല്ലുപ്പാംബുള്ളറ്റുകൾക്കു നേരെഅന്തി വിരിച്ചു കിടന്നിട്ടോരക്തസാക്ഷികളായവരല്ലെന്ന്നിങ്ങൾ,വെടിയുണ്ടകൾ സൂക്ഷിക്കുമ്പോൾതോക്കിനുള്ളിലായാലുംവാക്കിനുള്ളിലായാലുംഒരു യുദ്ധമുണ്ടാവാതെസൂക്ഷിക്കുകതോക്കിലും വാക്കിലുംപനിനീർപ്പൂ വിരിയുന്നഒരു കാലമുണ്ടായിരുന്നുആ കാലമാണ്കടലെടുത്ത് പോയത്നിൻ്റെതോക്കിൻ…

വേണം ഒരു പാപ്പാ…

രചന : ജോൺ സി കെ ✍ വേണം ഒരു പാപ്പാ…കുഞ്ഞാടുകളെ മേക്കാൻഒരു പാപ്പാ ഉടനടി വേണം..!കത്തോലിക്കാ സഭയിൽഒരു പോപ്പിനെ വേണം!ആഗോള സഭയിൽ അന്ത്യംപാപ്പായെന്നല്ലോ…അവസാന വാക്കും പോപ്പാണല്ലോ…!കൂട്ടം തെറ്റിയ കുഞ്ഞാടുകളേനോക്കീടാൻ…!പട്ടം നൽകീയൊത്തിരിപാതിരിമാരും! മെത്രാന്മാരും…!പാതിരിമാരും പതറിപ്പോയൊരു നാളിൽഒത്തിരി മാറ്റം വന്നു കൂർബ്ബാനയിലും!‘ഏകീകരണ’ കുർബാന…

രക്തം നിലവിളിക്കുമ്പോൾ..

രചന : തോമസ് കാവാലം.✍ (ഭാരതാംബയ്ക്കു വേണ്ടി മരിച്ച എല്ലാ ധീര യോദ്ധാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ എളിയവരികൾ സമർപ്പിക്കുന്നു.) ഭ്രാതാക്കളെ!യുവാക്കളേ!!ഭാരതാംബതൻ മക്കളേ!സഹിച്ചു നിങ്ങൾ പോരിതിൽസഹർഷമോടെ,നാടിന്നായ്!സഹനമാണു ജീവിതംസമർപ്പണമോ സ്നേഹമായ്ജനിച്ച മണ്ണിനായി നീമരിച്ചതാം മഹത്വവും.സഹിച്ചുപോന്ന വേദനവഹിച്ചു നീ സുധീരമായ്പറഞ്ഞ വാക്കുപോലെ നീഅറിഞ്ഞുനൽകി ജീവനും.അമ്മതന്ന…

ഗ്വാഡലൂപ്പിലെ ദുരൂഹ പാർക്കിൻസൺസ് രോഗം

രചന : സുരേഷ് കുട്ടി ✍ 1990-കളുടെ അവസാനത്തിലാണ് കരീബിയൻ കടലിലെ മനോഹരമായ ഒരു ഫ്രഞ്ച് ദ്വീപ്, ഗ്വാഡലൂപ്പ്. തെങ്ങുകളും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞ, ഒറ്റനോട്ടത്തിൽ ശാന്തസുന്ദരമായ ഒരിടം. ആ കാലത്താണ് ഗ്വാഡലൂപ്പിലെ ഡോക്ടർമാർ ഒരു കാര്യം ശ്രദ്ധിക്കുന്നത്, പ്രത്യേകിച്ച് പ്രായമായവരിൽ,…

ജയ് ഭാരത്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ നരജാതികളല്ല ഭീകരർപരനാറികൾ,നീചജീവികൾ!മതിയിൽ മതതീവ്രചിന്തകൾ,അതിരറ്റു പുലർത്തിടുന്നവർ! ഇനിയെന്തിനു നോക്കിനിൽപ്പു നാംതനിരൂപമെടുത്തു കാട്ടുവാൻ?തുലയട്ടെ നമുക്കുമുന്നിലായ്കലിമയ്ക്കു വിധേയമാക്കിയോർ മടിവേണ്ട നമുക്കൊരൽപ്പവുംഉടനങ്ങു തകർത്തെറിഞ്ഞിടാൻചുടുചോരയൊഴുക്കിടുന്നവർ-ക്കിടനെഞ്ചിലിടംകൊടുത്തിടാ ഇതുഭാരത,മാർഷഭാരതംഇതിഹാസ പുരുഷഭാരതം!മതമെന്നതിനപ്പുറം ജന-ഹൃദയത്തെയറിഞ്ഞ ഭാരതം ഇവിടം മറതന്നുറവിടംഇവിടം വസുദൈവഗേഹവുംഇവിടം മുനിവംശജാതരാൽനവചിന്തകൾ നെയ്ത,തായ്നിലം! അരികൾക്കു തഴയ്ക്കുവാൻ കര-ളൊരുവേള,പകുത്തുനൽകിനാംഅവർനിൽപ്പു നമുക്കുമുന്നിലായ്വിരൽ…

പുതിയ പോപ്പ്: കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇനി ലിയോ പതിനാലാമൻ മാർപാപ്പ.

അവലോകനം : ജോര്‍ജ് കക്കാട്ട്✍️ പുതിയ പോപ്പ് കുടിയേറ്റക്കാരുടെ മകനാണ്.വ്യാഴാഴ്ച, വൈകുന്നേരം 6:05 നാലാം റൗണ്ട് വോട്ടെടുപ്പിൽ, സിസ്റ്റൈൻ ചാപ്പലിന്റെ മേൽക്കൂരയിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഏകദേശം 40,000 പേർ ആർപ്പുവിളിച്ചു. വെളുത്ത…