Month: May 2025

സിന്ദൂരം.

രചന : ജോൺ കൈമൂടൻ.✍️ സിന്ദൂരബിന്ദിയാ സ്വേദച്ചാലിലലിഞ്ഞി-റ്റിറ്റുവീണതീ പഹൽഗാമിൻമുറ്റത്ത്.മംഗല്യസിന്ദൂരം മായുന്നതിൻമുമ്പ്സോദരിയായൊരു വിധവ പഹൽഗാമിൽ. പുതുമണവാളന്റെ പുതുമണംപേറിയമൃതശരീരത്തിങ്കൽ വിലപിച്ചിരുന്നതാംസോദരീ നിൻ വിലാപത്തിന്നുമുത്തരം;സോദരർസൈനികർ എണ്ണിയെണ്ണിയേകി. മലയാളമണ്ണിന്റെ ധീരനാംതാതനെമനംനൊന്തുനിൽക്കുന്ന മകളുടെമുന്നിലായ്ചെറുമക്കൾസന്നിധം ചെറുത്തുനിൽപില്ലാത്തകുരുതിനടത്തീ ബൈസരൺതകിടിയിൽ. നാടുകാണാൻവന്ന നാട്ടുകാരേയെന്റെനാട്ടിനുള്ളിൽവന്ന് ഭീകരർ ധ്വംസിച്ചു.നാടുകടന്നെത്തിവന്ന കിരാതരേനാടുകടത്തിടും തുരത്തുംമാളംവരേം. കശ്മീരതെന്നുടെ മണ്ണിന്റെതുണ്ടാണ്തുണ്ടുവിഴുങ്ങിനീ അന്നൊരുചതിയിലും,കശ്മീരുമൊത്തമായ്…

അല്പനേരം

രചന : വിദ്യാ രാജീവ്✍️ തിരക്കില്ലാതല്പ നേരംപ്രിയമുള്ളവർക്കൊപ്പമാ-യിരിക്കാൻ കൊതിയാകുന്നുനരജീവിത ശകടത്തിൽ ഒരേയിടത്തിലിരുന്നാലുംതമ്മിലൊന്നുമുരയ്ക്കാതെവികലമാം ചിന്തയാൽ കണ്ണീർവാർത്തു കാലം കഴിപ്പു നാം. ഒഴിവുവേളയിലേകമായ്ഒരുവനെത്തന്നെ തിരയുമീവ്യഥിതചിത്തങ്ങൾ നീരാടുംനിലയെഴാത്ത കയങ്ങളിൽ. ഭിന്ന ജീവിത വഴികളിൽവന്നു ചേരുന്ന മാനുഷർകണ്ടിടുന്നില്ല കാണേണ്ട –തൊന്നുമീഹ്രസ്വ വേളയിൽ . അറിയേണ്ടതാം പൊരുളേതുംഅറിയാതിന്നു മാനവൻവെറുതെ…

മക്കളുടെ ഔദാര്യം

രചന : ശിവദാസൻ മുക്കം✍️ മകൻ അർജ്ജുൻ 25cent സ്റ്റേറ്റ് ഹൈ വേയിൽ റോഡരികിൽ വീടുകെട്ടാൻ സ്ഥലം വാങ്ങിപ്രഭാകരൻ പുന്നക്കലിലെ വീതത്തിൽ വീടുവെക്കാൻ പരമാവധിപറഞ്ഞു നോക്കി പക്ഷെ അവനു പരിഷ്ക്കാരങ്ങൾ കൂടിയ വീടുവേണം.പുന്നക്കൽ സ്ഥലത്തിനു വില കുറവ്റോഡില്ല.നടവഴി നടന്നു പോകാനുണ്ടെങ്കിലും മലമുകളിലെയ്ക്കു…

ഈ മുതലക്കണ്ണീർആർക്കുവേണ്ടി?

രചന : ഷാജി പേടികുളം ✍️ യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. എന്നാൽ ചിലതു പരിഹരിക്കാൻ യുദ്ധം ചിലപ്പോൾ ആവശ്യവുമാണ്. . ഇന്ത്യ വിഭജിയ്ക്കപ്പെട്ട കാലം മുതൽ കാശ്മീർ മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യൻ പട്ടാളക്കാരുടെ കണക്കുകൾ പരിശോധിച്ചാൽ, അവിടെ കൊല്ലപ്പെട്ട നിരപരാധികളായ…

ഒരു പാതിരാപ്പറവ 🦋

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ 1942 ജൂൺ പതിനാല് ഞായർ !അന്ന് നിനക്ക് പിറന്നാളായിരുന്നുആൻ!ഒരു ദീർഘദൂരത്തിലേക്ക് സ്വപ്നത്തിൽ നിന്ന് രണ്ട് തുമ്പികൾപറന്നു പോകുന്നത് നിങ്ങൾകണ്ടിരുന്നോ?അവരെൻ്റെ പൂക്കളിലെ നനവ്തൊടാതെയാണ് പോയതെന്ന്ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ?അഗ്നി വിതറിയ ആ കവിതയിൽനിന്ന് ഒരു ചൂടെടുത്ത് നീയെൻ്റെചിന്തകളിൽ…

“ഇനിയും തുടരും”

രചന : ജോസഫ്‌ മഞ്ഞപ്ര ✍️ കൊടിയ വേനൽ ചൂടിൽ നെറ്റിയിൽഉരുണ്ടു കൂടിയ സ്വേദകണങ്ങൾ,അറിയാതൊഴുകി വീണു കണ്ണിൽഉപ്പു രസമുള്ള വിയർപ്പു തുള്ളികളുടെനീറ്റലിൽ ചുവന്നു നീറി കണ്ണുകൾഅറിയാതെയാണെങ്കിലുംപുറം കൈകൊണ്ടു തുടച്ചപ്പോൾമുഖമാകെ വിയർപ്പിന്റെ സുഖകരമായ ഗന്ധംവെളുത്ത നിറത്തിലുള്ള കരിങ്കൽ പാളികൾ തച്ചുടക്കുന്നകാരിരുമ്പിന്റെ ശക്തിയുള്ള കൈകൾജനിമൃതികളിലൂടെ…

വിയന്നീസ് പാചകരീതി

രചന : ജോര്‍ജ് കക്കാട്ട്✍️ വിയന്നീസ് പാചകരീതി ഒരു നഗരത്തിൻ്റെ പേരിലുള്ള ലോകത്തിലെ ഒരേയൊരു പാചക പാരമ്പര്യമാണ്, അതിൻ്റെ വേരുകൾ മധ്യകാലഘട്ടത്തിലേക്ക് പോകുന്നു.ആദ്യകാലങ്ങളിൽ, സാമൂഹിക ശ്രേണി ഭക്ഷണത്തിലും പ്രതിഫലിച്ചിരുന്നു. സാധാരണ ജനങ്ങൾ ധാന്യ കഞ്ഞികളും സൂപ്പുകളും പച്ചക്കറികളും കഴിച്ച് ജീവിച്ചപ്പോൾ, പ്രഭുക്കന്മാർ…

മാ നിഷാധാ

രചന : സുനിൽ തിരുവല്ല✍️ തുടങ്ങിയ വസന്തത്തിൽജീവിതം പൂക്കും മുമ്പേഅവളുടെ നെറ്റിയിൽചോര വീഴ്ത്തിസിന്ദൂരം മറച്ച ഭീകരത !പറിച്ചെടുത്ത കരളിനെചുട്ടെടുത്ത ഭീകരത !കുഞ്ഞിളം മേനികളെചിതറിത്തെറിപ്പിച്ച ക്രൂരത !ജീവിതം ആഘോഷമാക്കാൻ –മാത്രം എത്തിയോരെആക്രോശിച്ചു ,കത്തിച്ചു ചാമ്പലാക്കിയകൊടും ഭീകരത !എന്നിട്ടുമാ കൈകൾപിന്നെയും നീണ്ടു വരുന്നു !‘മാ…

എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ഞായർ; ഫോമാ മെട്രോ റീജിയൺ ആതിഥേയർ.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: അകാലത്തിൽ പൊലിഞ്ഞ വോളീബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18-മത് എൻ.കെ.ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ഞായർ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ…

നീ ഇവിടുന്ന് പോണം.

രചന : നിവേദ്യ എസ് ✍ “എടാ… ഇന്ന് രാത്രി വിനുവേട്ടൻ തിരിച്ചു വരും. അതുകൊണ്ട് രാത്രി ആകുന്നതിനു മുൻപ് തന്നെ നീ ഇവിടുന്ന് പോണം. അയാൾ എങ്ങാനും നമ്മളെ ഒരുമിച്ച് കണ്ടാൽ അതോടെ എല്ലാം തീരും. നിന്നേം കൊല്ലും എന്നേം…