Month: July 2025

ജൂട്ടാ ബന്ധൻ –

രചന : കാവല്ലൂർ മുരളീധരൻ ✍ തനിക്ക് എന്തിന്റെ കേടായിരുന്നു? എന്തിനാണ് താൻ അവരുടെ വാദമുഖങ്ങൾക്ക് തലവെച്ചുകൊടുത്തത്. തർക്കിച്ചു തർക്കിച്ചു എത്രയോ നീണ്ടുപോയ സംസാരങ്ങൾ. അവരുടെ ഒരു വാദമുഖം പോലും തനിക്ക് സ്വീകരിക്കാനായില്ല, തന്റേത് അവർക്കും. അവസാനം നീണ്ട തർക്കങ്ങൾ തീർന്നപ്പോൾ…

തേന്മാവ്

രചന : കുന്നത്തൂർ ശിവരാജൻ ✍ നാലഞ്ചു പേർ വന്നുതായ്ത്തടി നോക്കവേചുറ്റുവണ്ണം പിടിക്കവേതേന്മാവിനുള്ളം പിടഞ്ഞു. ആസന്ന മൃത്യുവിൻ സ്പന്ദനംകാറ്റും ദലങ്ങളിൽ ചൊന്നു .തളിരിട്ടു നിന്ന ശാഖകൾഇലമുറിച്ചത്രേ പിടഞ്ഞു. ഇളം തലമുറക്കാർ നിന്നുവിലപേശിടുന്നുതർക്കം നടക്കുന്നുവാക്കുറപ്പും നടത്തുന്നു. ഇന്നോളമൊരു നൂറ്റാണ്ട്നാല് തലമുറക്കാരെഓണത്തിന് ഊഞ്ഞാലിലാട്ടിയമുതുമുത്തശ്ശിയാണീ തേന്മാവ്.…

ചോണനുറുമ്പുകൾ

രചന : യൂസഫ് ഇരിങ്ങൽ ✍ മേക്കന്നോളി അമ്പലത്തിലെതിറ തുടങ്ങുന്നതിന്തലേന്നാണ് കള്ള് കുടി നിർത്താനയാൾതീരുമാനിച്ചത്.ഇടക്കിടെ അങ്ങനൊരുതോന്നലും തീരുമാനവുംപതിവാണ്.വേച്ചു വേച്ചു കുഴഞ്ഞുപോവാത്ത കാലടികളാൽഇടുങ്ങിയ ഇടവഴിയിൽകടക്കുന്നതിന് മുമ്പ്കീശയിൽ ബാക്കിയായിപ്പോയഅഞ്ചു രൂപ നാണയം കൊണ്ട് മക്കൾക്ക്പോപ്പിൻസ് മിഠായിവാങ്ങി കയ്യിൽ വെച്ചുകോലായിൽ തൂണ് ചാരികഥ പറഞ്ഞിരിക്കുന്നകുരുന്നുകളുടെ കയ്യിലയാൾമിഠായിയുടെ…

നിയോഗം… 🙏

രചന : കൃഷ്ണപ്രിയ✍ തനിച്ചായിരുന്ന്ആ യാത്ര….🥰പാതിവഴിയിൽആരൊക്കെയോകൂടെ കൂടി…അനുവാദം ചോദിച്ചുംഅനുവാദംചോദിക്കാതെയുംഎല്ലാവരുംഅപരിചിതർ തന്നെ….യാത്രയുടെദൈർഘ്യമേറും തോറുംകൂടെ കൂടിയവരിൽപലരും ഒരു വാക്ക്പോലും ഉരിയാടാതെതിരിഞ്ഞുനടന്നുകൊണ്ടേയിരുന്ന്ഒടുവിൽ വീണ്ടുംഞാൻ തനിച്ചായി…ആരെയും കാത്തുനിൽക്കാതെമുഷിഞ്ഞ ഭാണ്ഡവുംപേറി ഞാനെന്റെയാത്ര തുടർന്നു…ഈ യാത്രയിൽ ഇനിയുംആരെയെക്കെയോകാണാനിരിക്കുന്ന്….എന്തൊക്കെയോസംഭവിക്കാനും…എന്തൊക്കെയോഅനുഭവിക്കാനും….എന്തൊക്കെയോപഠിക്കാനും…..യാദൃശ്ചികമായിട്ടാണെങ്കിലുംപലരുംനാം അറിയാതെനമ്മളിലേക്ക്എത്തപ്പെടുന്നു….ചിലർനമ്മളെ കരയിക്കുന്നു….ചിലർനമ്മളെ ചിരിപ്പിക്കുന്നു…..ചിലർനമുക്ക് ആശ്വാസമേകുന്നു….ചിലർനമുക്ക്‌ തണലാകുന്നു…..ചിലർനമുക്ക് എല്ലാമാകുന്നു….ചിലർനമുക്ക് എല്ലാമായിട്ടുംപിന്നീട്ആരുമല്ലാതായിതീരുന്ന് 🥰ഓരോ കണ്ടുമുട്ടലുകളുംനിയോഗം…

ശബ്ബത്ത് മെഴുക്തിരികൾ

രചന : അനിൽ ശിവശക്തി✍ ജോർദാൻ നദിയുടെമിഴിയരികിൽജൻമാന്തരങ്ങളായ്പ്രണയംമൊഴിഞ്ഞുംപ്രണയത്തിൻ ദനഹാ *തേടിയുംദിവ്യമായ് ഹൃത്തിൽപ്രപഞ്ച സാക്ഷ്യംപറഞ്ഞു നാംഒന്നല്ലോ.ഗോലാൻകുന്നിൻതാഴ്‌വരയിൽആത്മ രാഗങ്ങളായ്അംശം തേടിയലഞ്ഞുംതളർന്നും പുണർന്നും നാംഎന്നോ ഒന്നായ് രണ്ടല്ലഎന്നു പറഞ്ഞവർ നാം.നിൻ നയനങ്ങൾ പെയ്തആത്മ കാമ്യംനുകർന്നു ഞാൻ.നവ്യ മോഹങ്ങൾ ഉതിർക്കുംഅധരാരുണിമമൊഴിയും മണിനാദംഎൻ കർണ്ണയുഗ്മംശ്രവിച്ചുംമനമുതിർക്കുംവസന്ത ചാരുതയായ്ഞാനൊരു ഭ്രമരമായ്നീ ഞാനാണ്നീയും…

തെമ്മാടി രാഷ്ട്രവും ‘ തെമ്മാടിക്കൂട്ടങ്ങളും

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ പാവമാം പൈതങ്ങൾക്കന്നം വിളമ്പിട്ട്വെടിവെച്ചു കൊല്ലുന്ന തെമ്മാടിക്കൂട്ടമെക്രൂരരാം രാക്ഷസ ക്കൂട്ടമെ നിങ്ങൾക്ക്തെല്ലുമെ മാപ്പില്ല നീചരാം വർഗ്ഗമെപട്ടിണിയാലെ മരിച്ചതാ വീഴുന്നുപൈതങ്ങളൊക്കെയും അമ്മ തൻ മുന്നിലായ്നെഞ്ചകം പൊട്ടിപ്പിളർന്നവർ തേങ്ങുന്നുകൈകൾ ഉയർത്തുന്നു പശിയൊന്നടക്കുവാൻപട്ടിണിക്കിട്ട് അറുംകൊല ചെയ്യുമീ .തെമ്മാടിക്കൂട്ടത്തിനോശാന പാടുന്നോർമാനുഷരല്ലിവർ…

വിഷലോകം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ വിഷയാസക്തികളേറുമ്പോളായിവിഷയങ്ങളേറെയീയകതളിരിൽവിഷയേന്ദ്രിയത്തിന്നടിമകളായിവിഷമതയേറിയാപത്തായുലകം. വകതിരിവില്ലാത്തൊരുലാക്കുകളിൽവക്കത്തെത്തിയസമയത്തതിധൃതംവിരളിപ്പിടിച്ചൊരു പാച്ചിലിലായന്ത്യംവെള്ളം കുടിച്ചൊരു ഗതികേടിൽ . വാശിയേറിയ യഹങ്കാരത്താലെവിഷമേറെയുള്ളിലുരിത്തിരിയേവേഗമെങ്ങനെയാളാകാമെന്നായിവേഗതയേറിയ ചിന്തയിലെല്ലാം. വേദമോതിയവരുടെ പുറകേവിലയില്ലാതെയണിയാകുമ്പോൾവലയിൽ വീണു കുടുങ്ങും നേരംവീണിടമൊന്നുരുളാനെന്ത് വഴി? വന്യതയേറിയ ആദ്യയുഗം മുതൽവീണു തളർന്നോരിവിടെ വരെയുംവികാരമേറിയ സമഷ്ടികളിലായിവിവേകമെല്ലാം മറന്നൊരു ലോകം. വാഴുന്നോരുടെ…

ഒഴിഞ്ഞ ഭരണി💐

രചന : സജീവൻ. പി.തട്ടയക്കാട്ട് ✍ ഒരുന്നാളിലെൻഭരണിഒരിയ്ക്കലുംകാലിയാവാത്തഒരുകരുതലും,കരുണയുംഒടുങ്ങാത്ത തൃഷ്ണയുംഒരുമയുടെമധുരങ്ങളുംഒരുനിറമല്ലേലുംപലനിറത്തിലായ്ഒരുപുതിയവർണ്ണങ്ങളായിരുന്നു!ഉദാത്തസ്നേഹത്തിന്റെ,ഒരിക്കലുംഅലിഞ്ഞ്തീരാത്തമധുരമിഠായികൾ,ഇന്ന് വെറുപ്പിന്റെ ഈറനേറ്റ്അലിഞ്ഞ് പോകയോ..നിറഞ്ഞിരുന്നാഭരണിയിൽശൂന്യതയുടെഇരുട്ടുകൾമാത്രമെന്നറിയുമ്പോൾനൈരാശ്യത്തിന്റെനോവ്ഉണങ്ങാത്തമുറിവുകളായ്..ഇനിഭരണിയിൽനിറക്കുവാൻനാളെയുടെപുതുതൃഷ്ണയിൽഒരുശുഭദാർശനികതയുടെവർണ്ണാഭവമാകുമീമധുരങ്ങളാകട്ടെ!🙏❤️💐

പുരുഷന്റെ ലൈംഗിക ബീജാണുക്കളെ അരിച്ച് ആൺ പെൺ ലിംഗ നിർണ്ണയം നടത്താം?

രചന : വലിയശാല രാജു ✍ ആധുനിക വൈദ്യശാസ്ത്രം ഓരോ ദിവസവും പുതിയ കണ്ടുപിടിത്തങ്ങളുമായി മുന്നേറുകയാണ്. ഒരു കാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അത്തരത്തിലൊന്നാണ്, പുരുഷബീജത്തിൽ ലിംഗനിർണ്ണയം നടത്തി, ഇഷ്ടമുള്ള ലിംഗത്തിലുള്ള കുഞ്ഞിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത. ഇത്…

ഹരേ രാമ

രചന : എം പി ശ്രീകുമാർ ✍ രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെതിളങ്ങി നിന്നു !ക്ഷിപ്രകോപത്തിൽജ്വലിക്കുന്ന ലക്ഷ്മണ-ചിത്തം പ്രശാന്തപ്രസന്നമായിനിവരാൻ വയ്യാത്തകൂനുള്ള മന്ഥരതികവാർന്ന മനസ്സി-നുടമയായി‘പുത്രദു:ഖത്താൽ‘നീറുന്ന ദശരഥൻദു:ഖങ്ങൾ പിന്നാർക്കുംനൽകിയില്ലമൃഗയാവിനോദങ്ങ-ളൊക്കെയും തന്നിലെമൃഗത്തിനു നേരെതിരിഞ്ഞുനിന്നു.രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെ ‘തെളിഞ്ഞു നിന്നു.