കവിത കടന്നുപോകുന്ന വഴിയിൽ
രചന : ദീപ്നാദാസ് അണ്ടലൂർ ✍️ തിരുവനന്തപുരത്ത് നിന്നുംവടക്കോട്ടു സഞ്ചരിക്കുന്ന ട്രെയിനിലാണ്കവി.ദൂരയാത്രയ്ക്കെളുപ്പമല്ലീ തുണിസഞ്ചി.നാരു കൊഴിഞ്ഞിട്ടീയിടെ കനത്ത നൂലു കോർത്തു കെട്ടിയിട്ടതാണഞ്ചാറു പൊതിവേരുപിടിച്ചു വളരാൻ തുടങ്ങിയോരെൻപുസ്തക കെട്ടുകൾ…കദനഭാരമില്ലാത്തതാണെന്നാൽപ്രണയഭാരമിതെടുത്തു കൊൾക.ഒട്ടുമുറപ്പില്ലാക്കമ്പിയിൽ തൂങ്ങിയെത്രദൂരമിനിയും സഞ്ചരിക്കേണ്ടു….സാരമില്ല, പതുക്കെ യാത്രപറഞ്ഞാൽ തീരാത്തത്രയും വാക്ക്വരിയോടൊട്ടി വഴക്കിട്ടു പോയിടാം.പരിഭവം തെല്ലൊതുക്കി വകഞ്ഞു…
