അർബുദം കാരണം
രചന : അച്ചു ഹെലൻ ✍️ അവളുടെ മുലകളെ മാത്രംപ്രണയിച്ച ഒരുവനുണ്ടായിരുന്നു.ഒത്തിരി ദൂരെ നിന്നേഅവന്റെ നോട്ടത്തിന്റെചൂണ്ടക്കൊളുത്തിൽഅവൾ പിടയാറുണ്ടാരുന്നു.കയ്യെത്തും ദൂരേക്ക്അവനടുക്കുമ്പോൾഅവൾ ഭയക്കാറുണ്ടായിരുന്നു.എത്ര വസ്ത്രങ്ങളാൽമറച്ചു വെച്ചാലുംഅവൻ നോക്കുമ്പോൾഅവൾക്കവിടം നഗ്നമായത് പോലെ തോന്നും.അവന്റെ ഗന്ധം അടുത്തെത്തുമ്പോൾഎല്ലാം മാറിലെ ഞെട്ടുകൾഅവളെ നാണിപ്പിക്കുമാറ് ത്രെസിച്ചുഅവനെ നോക്കി നിൽക്കാറുണ്ടാരുന്നു.അവൻ തൊട്ടെങ്കിൽ…
