🇮🇳🇮🇳🇮🇳ഇന്ത്യയുടെ അഭിമാനം-ബാഗാ ജതിൻ-ബംഗാൾ കടുവ🇮🇳🇮🇳🇮🇳
രചന : സജീവ് ഓയൂർ ✍ 🇮🇳ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആയുധമെടുത്ത വിപ്ലവത്തിന്റെ പ്രതീകമായി ജ്വലിച്ചുനിൽക്കുന്ന നാമമാണ് ബാഗാ ജതിൻ എന്നറിയപ്പെടുന്ന ജതീന്ദ്രനാഥ് മുഖർജി. 1879 ഡിസംബർ 7 ന് അന്നത്തെ അവിഭക്ത ബംഗാളിലെ നദിയ ജില്ലയിലെ കായാഗ്രാം എന്ന…
