ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

കണ്ണീർവാതകം💐💐

രചന : സജീവൻ. പി. തട്ടയ്ക്കാട്ട്✍. മനസ്സിന്റെ കണ്ണാടിമുഖമാണെന്നാൽമുഖത്തിന്റെയഴക്കണ്ണിണകളാകുംമനസ്സിലെകനലുകൾഎരിഞ്ഞുമെരിയാതെയുംപുകഞ്ഞുംപുകയാതെയുംവാതകമായ് കെട്ടികിടക്കെകണ്ണിലീറനായ്പൊഴിയുമീകണങ്ങളൊക്കെയുമൊരുവാതക ചോർച്ചയായ്മാറവെചോർച്ചക്ക്കാരണം തേടുക…സ്നേഹത്തിന്റെകുറവുകൾമനസ്സിൽ തുരുമ്പായിമാറിയാതുരുമ്പുകളതിവേഗംകറുത്തവടുക്കളായ്പരിണമിക്കുമ്പോൾഭാവിയിലത് വാതകചോർച്ചകൾവേഗത്തിൽകണ്ണീരായൊലിച്ചിടുംപുതിയലോകത്ത് പരുക്ഷമാംവാക്കുകൾ തീർക്കുമീതുരുമ്പിനെമനസ്സിൽനിന്നുംചുരണ്ടിമാറ്റുവാൻഅൻപാകുന്നയുളിയും,തലോടലുകളാകുമീയെമരിേപേപ്പറുമല്പംചേർത്ത്നിർത്തലുമുണ്ടെങ്കിൽകണ്ണീർവാതകംചോരാതെപ്രകാശപൂരിതമാകിലും……..

തെമ്മാടി രാഷ്ട്രവും ‘ തെമ്മാടിക്കൂട്ടങ്ങളും

രചന : ടി.എം. നവാസ് വളാഞ്ചേരി ✍. പാവമാം പൈതങ്ങൾക്കന്നം വിളമ്പിട്ട്വെടിവെച്ചു കൊല്ലുന്ന തെമ്മാടിക്കൂട്ടമെക്രൂരരാം രാക്ഷസ ക്കൂട്ടമെ നിങ്ങൾക്ക്തെല്ലുമെ മാപ്പില്ല നീചരാം വർഗ്ഗമെപട്ടിണിയാലെ മരിച്ചതാ വീഴുന്നുപൈതങ്ങളൊക്കെയും അമ്മ തൻ മുന്നിലായ്നെഞ്ചകം പൊട്ടിപ്പിളർന്നവർ തേങ്ങുന്നുകൈകൾ ഉയർത്തുന്നു പശിയൊന്നടക്കുവാൻപട്ടിണിക്കിട്ട് അറുംകൊല ചെയ്യുമീ .തെമ്മാടിക്കൂട്ടത്തിനോശാന പാടുന്നോർമാനുഷരല്ലിവർ…

*ദർശന സുഖം..ആ.. മുഖം [ആദ്യാക്ഷര പ്രാസ കവിത]

രചന : അൻവർ ഷാ ഉമയനല്ലൂർ✍. ദക്ഷിണവച്ചു കാൽ തൊട്ടുവന്ദിച്ചുദയ-ദായികയാം ഗുരുനാഥതന്നനുഗ്രഹംദയാഹൃദയപൂർവ്വം ലഭിച്ചതാ,മാ ദിനംദമനമന സാമ്യമായോർക്കയാണനുദിനം ദമയന്തിയെപ്പോൽ രമണീയമായതാംദയാദേവിയായ് വന്നയാദ്യ ഗുരുനാഥയാൽദന്തവർണ്ണത്തിലെഴുതിപ്പഠിപ്പിച്ചദാനാക്ഷരങ്ങളാണിന്നിന്റെ കാവ്യവും. ദക്ഷിണ കേരളമാകയാൽ നന്മാർദ്ര;ദാരിദ്ര്യരഹിത പ്രദേശ വിദ്യാലയംദർപ്പണംപോൽനൽകിയതി ധന്യ പുലരിതൻദർശനം ഭാവിതൻ കവിതാർദ്ര ഹൃത്തടം. ദീനരായുള്ളതാം മാതാപിതാക്കൾക്ക്ദിനകർമ്മ കാര്യങ്ങൾ…

അപ്പന്റെ ജന്മം

രചന : കെ ജയനൻ✍. അപ്പന്റെപുറം ദേഹം വെയിലും മഴയും നനഞ്ഞ്പാറ പോലെ ഉറച്ചുപോയിരുന്നു ….തൊലിപ്പുറത്തിനെന്നുംവയൽച്ചെളി നിറമായിരുന്നു ….അപ്പന്റെ പുറംദേഹംസൂര്യതാപത്താൽ തിളച്ചുവിയർത്തുഅത് തണുത്ത് ഉപ്പുപരലുകൾ പൊന്തി വന്നു.അപ്പന്റെ പണിവസ്ത്രത്തിന്റെചെളിച്ചൂര് വീടാകെ നിറഞ്ഞു നിന്നു.അധ്വാനത്തിന്റെ പകൽക്കിതപ്പ്അപ്പൻഇരുട്ടി വെളുക്കുവോളം അടക്കിപ്പിടിച്ചു.ആകാശത്ത് സന്ധ്യാ നക്ഷത്രങ്ങൾ നിറയുവോളംക്ഷീണം…

കുമ്പസാരം

രചന : മോളി സുബാഷ്. ✍. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കാതെ,പാപംചെയ്തു കൂട്ടിയാൽമരിച്ചുകഴിയുമ്പോൾ തെമ്മാടിക്കുഴിലേക്കേഎടുക്കുകയുള്ളൂയെന്ന് സ്വപ്നത്തിൽദൈവദൂതൻ പ്രത്യക്ഷപ്പെട്ട് പറയുകയായിരുന്നു.പാപഭാരത്താൽ തലകുനിഞ്ഞുപോയയെന്റെയരികിലേക്ക് കുമ്പസാരക്കൂടുമായ്നടന്നടുക്കുകയായിരുന്നു ദൈവം.ആന, മയിൽ,ഒട്ടകം,പൂച്ച മുതൽ പാമ്പ്,പഴുതാര,പല്ലി തുടങ്ങിയ സകല ജീവജാലങ്ങളോടുംചെയ്ത പാപങ്ങളേറ്റുപറഞ്ഞു മനസ്തപിച്ചു.സകലമാന പൂക്കളെക്കുറിച്ചു-മില്ലാവചനം എഴുതിയുണ്ടാക്കിയ കാര്യംപറഞ്ഞപ്പോൾ ടിഷ്യു പേപ്പറെടുത്ത്കണ്ണുതുടക്കുന്നുണ്ടായിരുന്നു ദൈവം.പൂച്ചകളെ ദ്രോഹിച്ചതിന്…

ജെമിനി ആപ്പുകളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക.

രചന : ജോളി ജോളി ✍. ജെമിനി ആപ്പുകളിൽ സുന്ദരനും സുന്ദരിയും ആകാൻ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക എന്നാണ് പുതിയ വാണിംഗ് വന്നിരിക്കുന്നത്…നിങ്ങളുടെ ഫോട്ടോ മറ്റു പലതിനും ഉപയോഗിച്ചേക്കാം…അപ്പോൾ നിങ്ങളുടെ ഒറിജിനൽ ഫോട്ടോ അതായത് സാധാ ഫോട്ടോ ഫേസ്ബുക്കിലും ഈസ്റ്റഗ്രാമിലും…

രണ്ടുകരകളെ ചേർത്തുനിർത്തുന്നവർ

രചന : ജോർജ് കക്കാട്ട് ✍. നിലത്തുനിന്ന് കുത്തനെ ഉയർന്നുനിൽക്കുന്നുഒരു കല്ലുകൊണ്ട് നിർമ്മിച്ച മാസ്റ്റർപീസ് ഇനിയില്ലതാഴ്‌വര മുറിച്ചുകടന്ന് അലങ്കരിക്കുന്നുപ്രകൃതിയെയും ഭൂപ്രകൃതിയെയും സുഷിരമാക്കുന്നു ദൂരം കുറയ്ക്കുന്നു, ആളുകളുടെ സ്വപ്നങ്ങൾ തുറക്കുന്നുനിരവധി വിടവുകൾ സൃഷ്ടിക്കുന്നു, ഇടം തുറക്കുന്നുനിരപ്പുകളെ തുല്യമാക്കുന്നു, നദിക്ക് മുകളിൽ ഉയരുന്നുവാസ്തുശില്പികൾക്ക് പൊട്ടാൻ…

തെറിക്കുത്തരം സഡൻ ബ്രേക്ക്!

രചന : ബിന്ദുവിജയൻ, കടവല്ലൂർ✍ അംഗൻവാടികളിലെ പോഷകാഹാരമെനു പരിഷ്കരിച്ചതിന്റെ ഭാഗമായി നടത്തിയ ജില്ലാതല ട്രെയിനിങ്ങിൽ ഓരോ പ്രോജക്ടിൽ നിന്നും രണ്ടു ടീച്ചേഴ്സും, സിഡിപിഒ, സൂപ്പർവൈസർ എന്നിവരും പങ്കെടുക്കേണ്ടതായി വന്നു. ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ഈയുള്ളവൾക്കാണ് നറുക്ക് വീണത്. കൊരട്ടിയിലായിരുന്നു ട്രെയിനിങ്ങ്. രസകരമായ അനുഭവങ്ങളും…

അനാഥൻ.

രചന : അജിത്ത് റാന്നി . ✍ അമ്മയ്ക്കുമ്മ കൊടുത്തു വളർന്നുഅച്ഛൻ വിരലിൻ തണലുമറിഞ്ഞുസോദരർ നന്മയറിഞ്ഞു തഴച്ചുഎങ്കിലുമെന്നുമനാഥൻ. ബാല്യം മറു മേലങ്കിയണിഞ്ഞൊരുകാലം വരയും സൗഹൃദമെന്നിലുംപൂക്കളിയാട്ടമുയർത്തേ കരളിൽനോവിന്നലതീർക്കുന്നൊരനാഥൻ. പ്രേമപരാഗമുണരേ തരുണികൾമോഹവിതാനമൊരുക്കി മനസ്സിൽകൂടുംകൂട്ടി കുളിരായ് മാറിലുംനേരിൽ ഞാനൊരനാഥൻ. വാമഭാഗത്തിലൊരാളേയിരുത്തിവായ്ക്കരിനല്കുവാൻ ബീജവുമേകിവാക മരത്തണലേകി ബന്ധങ്ങളുംഎങ്കിലും ഞാനോരനാഥൻ.…

എന്റപ്പൻ പോക്സോ കേസിൽ

രചന : സബ്ന നിച്ചു ✍ എന്റപ്പൻ പോക്സോ കേസിൽപെട്ടെന്നൊരു വർത്താനം കേട്ടാണ് ഞാൻപണിമതിയാക്കി വീട്ടിലേക്ക് വെച്ചുപിടിച്ചത്.റോട്ടിലും വീട്ടിലേക്കുള്ള ഇടവഴിയിലുംടീവിക്കാരും നാട്ടുകാരും നിരന്നു നിപ്പുണ്ടായിരുന്നു.എന്നാ ചെയ്യണം എന്തോ ചെയ്യണമെന്നറിയാതെ ബൈക്കൊതുക്കിനടക്കുമ്പോൾ ആൾക്കൂട്ടമെന്നേ തുറിച്ചു നോക്കി. ആദ്യമായിട്ടെനിക്ക് മനുഷ്യൻമാരുടെ നോട്ടം കൊണ്ട് മുറിപ്പെട്ടു.…