ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

ടാറിട്ട റോഡിലെ ആദിവാസി

രചന : സുരേഷ് പൊൻകുന്നം ✍ മുട്ടു വിറയ്ക്കുന്നു മൃഗരാജനുംതാനെത്തി നിൽക്കുന്നൊരുമലവേടന്റെ മുന്നിലോഎത്ര മൃഗങ്ങളെ വിറപ്പിച്ചവയുടെ മസ്തകംതച്ചു തകർത്തവനല്ലയോ താൻകൊന്നും കൊല വിളിച്ചും,കുടൽമാല മാലയാക്കിഏഴുമലകളുമടക്കി വാഴുന്ന രാജനും മുട്ടുവിറച്ചുനിൽക്കുന്നിതായിക്കാട്ടിലാണൊരുത്തൻഒരാദിവാസി ചെക്കൻഒട്ടു വിരിഞ്ഞ മാറിടവുമുടയാത്തകട്ട മസിലുകൾപെരുക്കും ബലിഷ്ടമാംബാഹുക്കളുച്ചത്തിലൊച്ചയോടുറപ്പിച്ചപാദങ്ങളൊട്ടും വിറയ്ക്കാതുന്നംപിടിച്ചോരമ്പു കുലച്ച വില്ലും,ഒട്ടും ഭയമില്ലാത്തവനീ-ആദിവാസി…

എൻ്റെ കണ്ണാ….

രചന : അൽഫോൻസാ മാർഗരറ്റ് ✍ മഞ്ചാടിമണികളും മയിൽപ്പീലിച്ചെണ്ടുമായ്കണ്ണനെകാണാൻ ഞാൻ വന്ന നേരം….സ്നേഹാമൃതംതൂകും നിൻപുഞ്ചിരി കണ്ടുഞാൻമതിമറന്നങ്ങനെ നിന്നുപോയി. ചന്ദനച്ചാർത്തിൽ തിളങ്ങുമെന്നോമൽകണ്ണനെക്കണ്ടെൻ്റെ മനംനിറഞ്ഞു ….ആയിരം ദീപപ്രഭയിൽ ഞാൻ കണ്ടത്അമ്പാടിമുറ്റമോ ശ്രീകോവിലോ പൈക്കിടാവില്ല; ഗോപാലരില്ലഗോപികമാരും പാൽകുടവുമില്ല….പരിഭവമോടെന്നെ കള്ളക്കണ്ണിണയാലെനോക്കുമെൻ കാർമുകിൽവർണ്ണൻ മാത്രം….. എന്തിനെൻ കണ്ണാ പരിഭവമെനോടുപാൽവെണ്ണയില്ലാഞ്ഞോ…

ഉന്നിദ്രം

രചന : ഷാജി നായരമ്പലം ✍ ഉന്നിദ്രമുദ്ര മിഴിവൊടെ പതിച്ചു നിൽക്കു-ന്നെന്നെത്തെളിച്ച കളരി! കല സാഹിതിക്കുംമുന്നിൽത്തെളിഞ്ഞു; തെളിവെട്ടമൊഴിഞ്ഞിടാതെനിന്നാളിടുന്നു! നിറവിൻ നറുനൂറു തന്നെ! ആളേറെയുണ്ട് ഗുരുവര്യർ നമസ്കരിക്കാൻവീഴാതെ നട്ടു്, അടിവേരുകൾ തന്നുപോയോർകാലം തെളിച്ച വഴിയേറെ നടന്നുകേറേമായാതെനിന്നു വഴികാട്ടിയുഡുക്കൾ പോലേ! നീളുന്ന നീണ്ട നിരയുണ്ടു…

നിഴലുകളുടെ നാട്ടിൽ: മനുഷ്യരുടെ സ്വപ്നം

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ പഴയ കോട്ടകളുടെ കല്ലുകൾ പോലെ,മനുഷ്യർ നിറങ്ങൾക്കിടയിൽ നിഴലാകുന്നു.ചിന്തകൾ—അവ സൂര്യാസ്തമയത്തിന്റെ രക്താകൃതികൾ,കാറ്റിന്റെ വിരലുകൾക്കിടയിൽ വിരിയുന്നകറുത്ത പുഷ്പങ്ങൾ, അവയുടെ വാസനമരണത്തിന്റെ മധുരമായ പൂച്ചോട്.ആലോചനകൾക്ക് ഒരു പഴയ മുറിയുടെ ഗ്രന്ഥശാലയുടെപൊടി പിടിച്ച പേജുകൾ പോലെയുള്ള ഭാരം,അവയിൽ മറഞ്ഞിരിക്കുന്നു…

ഉണർത്തുക….ഉണരുക

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ മനുഷ്യനുണ്ടോ മണ്ണിതിലെന്ന്ചികഞ്ഞുനോക്കി ഞാൻമനുഷ്യനിന്നും മതം തിരയുംജീവികളാണല്ലോ!മനം കറുത്ത മനുഷ്യന്മാരുടെലോകമാണല്ലോകടിച്ചുകീറും മൃഗങ്ങളേക്കാൾക്രൂരന്മാരല്ലോ!എവിടെനിന്ന് പഠിച്ചെടുത്തുകൊല്ലും കൊലയുമിവർ?എന്തിനിങ്ങനെ പാടുപെടുന്നുഅരചാൺ വയറിനായി?ചിരിച്ചുകാട്ടി കടിച്ചുകീറുംകാട്ടുകള്ളന്മാർചതിക്കുഴിയിൽ വീഴ്ത്താനിവരോമിടുമിടുക്കന്മാർപിടിച്ചു നിർത്താൻ കഴിയാതിവരുടെഓട്ടമെങ്ങോട്ട്?ഓടിയോടി തളരുമ്പോഴുംനോട്ടമെങ്ങോട്ട്?മയക്കുമരുന്നിന്നടിമകളായിജീവിതം തുലയുമ്പോൾമറന്നുപോയോ മനുഷ്യാ നീയുംമണ്ണിനു വേണ്ടവൻമരിച്ചുപോയ പിതൃക്കളെ നിങ്ങൾമറന്നു പോയല്ലോ?നിനക്കുവേണ്ടി…

പ്രവാസികൾ ✈️ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ

രചന : അബ്ദുൽകരീം മണത്തല ചാവക്കാട്.✍ പ്രവാസികൾ ✈️ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ എന്ന വിഷയത്തെ പറ്റി എന്റെ ഒരു സുഹൃത്തിന്റെ വാക്കുകൾ ആണ് ഈ പോസ്റ്റ്‌. കണ്ടപ്പോൾ വളരെ നല്ല ആശയം ആണ് എന്ന് തോന്നി👍🏽. വരുന്ന തലമുറ ഇതൊക്കെ മനസ്സിലാക്കിയാൽ…

കവിതയും പാട്ടും

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ (ഓർക്കുക…….പാടൂ….ഇതുംകൂടി…..)ഓർക്കുവാൻമാത്രം നമുക്കാകണംഓർത്തിരിക്കാൻ നമുക്കാളുവേണംഓർക്കുവാൻമാത്രം നമുക്കാകണംഓർത്തിരിക്കാനുള്ള മനസ്സുവേണം ഓർമ്മയിൽ ഒരുനേർത്ത തിരകളുണ്ട്ഓർമ്മയിൽ കടലിരമ്പങ്ങളുണ്ട്…..ഓർമ്മയ്ക്ക് കൂട്ടിന്നു പ്രകൃതിയുണ്ട്ഓർമ്മക്കൊരായിരം വഴികളുണ്ട്…. ഓർമ്മയ്ക്ക് കണ്ണുനീരൊപ്പമുണ്ട്ഓർമ്മയ്ക്ക് കളിചിരിക്കാലമുണ്ട്….ഓർമ്മക്കോരോർമ്മപ്പെടുത്തലുണ്ട്ഓർമ്മക്കൊരേകാന്ത വാസമുണ്ട്. ഓർക്കുവാൻമാത്രം നമുക്കാകണംഓർമ്മക്കൊരായിരം കൺകളുണ്ട്ഓർക്കുവാൻമാത്രം നമുക്കാകണംഓർമ്മയിൽക്കേൾക്കുന്ന ശബ്ദമുണ്ട്. ഓർമ്മക്കൊരൊറ്റപ്പെടുത്തലുണ്ട്ഓർമ്മക്കൊരോർമ്മക്കുറവുമുണ്ട്ഓർമ്മയ്ക്ക് ഓർമ്മകൾ ഓർത്തെടുക്കാൻഓർത്തിരിക്കാനുള്ള കഴിവുമുണ്ട് ഓർക്കുവാൻമാത്രംനമുക്കാകണംഓർത്തിരിക്കാൻ…

ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ..

ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ.. ആരോ പറഞ്ഞതെങ്കിലും മനസ്സിൽ പതിഞ്ഞ കഥ.. ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നെങ്കിൽ…Adv Deepa Josephജോലി കഴിഞ്ഞു ജീവൻ ഓഫീസിൽ നിന്നിറങ്ങിഅത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവ് പോലെ വീട്ടിലേക്ക് തിരിച്ചു..വീട്ടുമുറ്റത്തേക്കു വണ്ടി…

അമ്പാടിക്കണ്ണൻ

രചന : പ്രകാശ് പോളശ്ശേരി ✍ അമ്പാടി തന്നിൽ മേവുംകണ്ണൻ്റെമാതുലക്കുറുമ്പോർത്തിടേണംപിന്നെ തുടർന്നതിൽപ്പരംകുറൂരമ്മക്കു നൽവതു നൽകുവാനുംഈരേഴു ലോകം കാണിക്കാനായിട്ടുനൽ പോറ്റമ്മക്കുനൽകിയ കാമ്യമെത്രആവോളമാസ്വാദനംനൽകുവാന്നൂ ,തുന്ന മുരളിക തന്നുടെ ഭാഗ്യമെത്രധീരനാം നീതന്നെ പൂതന മാറിടംഊറ്റിക്കുടിച്ചതുമോർക്കവേണംഇച്ഛയിലൊത്തിരി കാര്യങ്ങൾ ചെയ്യുമ്പോആ ,ച്ച്യുതി പോവാതെ നോക്കുന്നുണ്ട്എങ്കിലും നീയൊന്നു പെട്ടു പോയല്ലോ…

കൃഷ്ണാഷ്ടമി.ഏവർക്കും എന്റെ ജന്മാഷ്ടമി ആശംസകൾ….. 🌹

രചന : രാജു വിജയൻ ✍ കണ്ണനെ കണ്ടുവോ….? നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കള്ളനാണെന്നോപറഞ്ഞു പോയി ഞാൻപരിഭവമാലെമറഞ്ഞു നിൽപ്പൂ…കണ്ണനെ കണ്ടുവോ…. നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കാളിന്ദിക്കരയിലുംനടന്നു പിന്നെ ഞാൻകാലികൾക്കിടയിലുംതിരഞ്ഞുവല്ലോ….ഗോപികമാരവർവെണ്ണയൊളിപ്പിച്ചഉറികൾക്കിടയിലുംനോക്കിയല്ലോ…..!ഈ വൃന്ദാവനികയിൽഎവിടെയുമില്ലല്ലോഇന്നു ഞാൻ തേടിടു-മെന്റെ കണ്ണൻ….ഒന്നാ തിരുമുഖംകണ്ടീടുമെങ്കിൽ ഞാൻഇന്നാ കുറുമ്പന്റെകളിയായ് കൂടാം….